സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/അക്ഷരവൃക്ഷം/കൊറോണ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ


ചെറിയവനാം നീയിത്ര ഭീകരനോ
മനുഷ്യവംശത്തെ നശിപ്പിക്കുവാനോ
അതോ നേർവഴിക്ക് നയിക്കുവാനോ
മഹാ മാരിയാണ് ലോകമെങ്ങും
       മാറിനിൽക്കാം മാറ്റത്തിനായ് നമുക്ക്
       കൊറോണയെന്ന വൈറസിനെ തൂത്തെറിയാം
       വായ് മൂടികെട്ടാം ഇടയ്കിടക്ക് കൈ കഴുകീടാം
ഇനിയെത്തീടും നല്ല നാളെക്കായ് കാത്തിരിക്കാം
നമുക്ക് ഒന്നിച്ച് വീട്ടിലും
ഐക്യമേകീടാം നമുക്ക് ഒന്നിച്ച്
ആരോഗ്യ മേഖലയ്കായ്

 

ആൻലിൻ പി ആന്റോജി
5 B സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത