ചെറിയവനാം നീയിത്ര ഭീകരനോ
മനുഷ്യവംശത്തെ നശിപ്പിക്കുവാനോ
അതോ നേർവഴിക്ക് നയിക്കുവാനോ
മഹാ മാരിയാണ് ലോകമെങ്ങും
മാറിനിൽക്കാം മാറ്റത്തിനായ് നമുക്ക്
കൊറോണയെന്ന വൈറസിനെ തൂത്തെറിയാം
വായ് മൂടികെട്ടാം ഇടയ്കിടക്ക് കൈ കഴുകീടാം
ഇനിയെത്തീടും നല്ല നാളെക്കായ് കാത്തിരിക്കാം
നമുക്ക് ഒന്നിച്ച് വീട്ടിലും
ഐക്യമേകീടാം നമുക്ക് ഒന്നിച്ച്
ആരോഗ്യ മേഖലയ്ക്കായ്