"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== മാമ്പള്ളി ==
== മാമ്പള്ളി ==
{{പ്രമാണം:1702442925544(1).jpg|THUMB|എന്റെ ഗ്രാമം}
തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി .
തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി .



22:05, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാമ്പള്ളി

{{പ്രമാണം:1702442925544(1).jpg|THUMB|എന്റെ ഗ്രാമം} തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി .

മൽസ്യ ഗ്രാമമമാണ് മാമ്പള്ളി .എല്ലാപേരെയും സ്നേഹിക്കാൻ അറിയുന്ന ഒരുപാടു മനുഷ്യർ വസിക്കുന്ന മനോഹര ഗ്രാമമാണ് മാമ്പള്ളി .

ഭൂമിശാസ്ത്രം

കടലും കായലും ചേർന്നതാണ് മാമ്പള്ളി .ഇരുവശത്തും കായലും കടലും ആണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പഞ്ചായത്ത് ഓഫിസ്
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫിസ്
ആരാധനാലയങ്ങൾ

സെന്റ് .അലോഷ്യസ് കത്തോലിക്ക പള്ളി