സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര

Schoolwiki സംരംഭത്തിൽ നിന്ന്
17:57, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Pvp




................................

ചരിത്രം

വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ 1831—ല്‍ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചന്‍ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ല്‍ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എല്‍ .പി . സ്‌ക്കൂള്‍ എന്ന പേരില്‍ ഒരു പ്രൈമറിസ്‌ക്കൂള്‍ തേവരയില്‍ ആരംഭിച്ചു. 1992—ല്‍ തേവര സേക്രഡ്‌ ്‌ഹാർട്ട്‌ ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ്‌ മേരീസ്‌ എല്‍ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111  വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതല്‍ സെന്റ്‌ മേരീസ്‌ അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങള്‍ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ്‌ ഹാർട്ട്‌ കോർപ്പറേറ്റ്‌ ഏജന്‍സി ഓഫ്‌ സി .എം .ഐ  സ്‌കൂള്‍സ്‌ ,കളമശ്ശേരിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഈ സ്‌കൂളില്‍ എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്നു.

‌പരി.അമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായസ്കൂള്‍
സി.എം.ഐ.സഭാസ്ഥാപകന്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}