സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ സാമൂഹികശാസ്ത്രബോധം വളർത്തുന്നതിനും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമായി രൂപീകരിച്ചതാണ്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അവ പരിഹരിക്കുന്നതിനുള്ള വഴികൾ കണ്ടെത്താനുമുള്ള അവസരം ക്ലബ്ബ് നൽകുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷിയും ആശയവിനിമയ കഴിവുകളും വികസിപ്പിക്കുന്നതിനും ലക്ഷ്യമുണ്ട്.