സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('=== === സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ ഒരു സുവനീർ കുട്ടികൾ തയ്യാറാക്കി. സോഷ്യൽ സയൻസ് അധ്യാപകർ ഇതിന് നേതൃത്വം വഹിച്ചു. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴിൽ മേഖലകൾ 4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ 5.ചരിത്രപരമായ വിവരങ്ങൾ. 6.സ്ഥാപനങ്ങൾ 7.പ്രധാന വ്യക്തികൾ, എന്നിവ ഇതിൽ ഉൾപ്പെടുത്തി.