"സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ST. THERESAS C. U. P. S. MANALUR}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
| പേര്=സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ

11:47, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
വിലാസം
മണലൂർ

മണലൂർ വെസ്റ്റ്
,
680617
സ്ഥാപിതംഫെബ്രുവരി - 1905
വിവരങ്ങൾ
ഫോൺ0487 2730318
ഇമെയിൽst.teresas.u.p.schoolmanalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22681 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ വെസ്റ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി / യു പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ക്രിസ്റ്റിൻ ജോസ് ( ക്രിസ്റ്റി സി ജെ )
അവസാനം തിരുത്തിയത്
27-12-2021Sunirmaes



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധെയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി