"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:39, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

കൊറോണ മഹാ മാരി
വിതയ്ക്കുന്നു അപകടം
ലോക്ക് ഡൌൺ ഒന്ന് കൊടുത്തിട്ട്
എതിർക്കുന്നു കേരളം

പള്ളിയില്ല പെരുന്നാളില്ല
അമ്പലമില്ല ഉത്സവമില്ല
വാതിലടച്ചു കുറ്റിയിട്ട്
ഇരിക്കുന്നു ജനതകൾ

ക്രിക്കറ്റില്ല ഫുട്ബോളില്ല
ഒരു കളിയില്ല പല കളിയില്ല
ഫോണിലും ടീവിയിലും
മുഴുകുന്നു കൂട്ടുകാർ

വിഷമിക്കാതെ കൂട്ടുകാരെ
നമുക്കായല്ലേ ഓരോന്നും
കൊറോണ എന്ന വിപത്തിനെ
ജാഗ്രതയോടെ നേരിടാം.

ഇഷാഖ് മാത്യു
7 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത