കൊറോണ മഹാ മാരി
വിതയ്ക്കുന്നു അപകടം
ലോക്ക് ഡൌൺ ഒന്ന് കൊടുത്തിട്ട്
എതിർക്കുന്നു കേരളം
പള്ളിയില്ല പെരുന്നാളില്ല
അമ്പലമില്ല ഉത്സവമില്ല
വാതിലടച്ചു കുറ്റിയിട്ട്
ഇരിക്കുന്നു ജനതകൾ
ക്രിക്കറ്റില്ല ഫുട്ബോളില്ല
ഒരു കളിയില്ല പല കളിയില്ല
ഫോണിലും ടീവിയിലും
മുഴുകുന്നു കൂട്ടുകാർ
വിഷമിക്കാതെ കൂട്ടുകാരെ
നമുക്കായല്ലേ ഓരോന്നും
കൊറോണ എന്ന വിപത്തിനെ
ജാഗ്രതയോടെ നേരിടാം.