സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35051 (സംവാദം | സംഭാവനകൾ)
സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി
വിലാസം
തുംമ്പോളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201635051




ചരിത്രം

സെന്റ് തോമസ് ദേവാലയത്തിന്റെ നിര്‍മ്മാണത്തോടു കൂടി 1860-ല്‍ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാന്‍ തുടങ്ങി. ഈ സ്കൂള്‍ 2-6-1911-ല്‍ ഒരു അംഗീകൃതസ്കൂള്‍ ആയിത്തീര്‍ന്നു. ഇതിനുവേണ്ട പരിശ്രമങ്ങള്‍ നടത്തിയവരില്‍ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാന്‍ റോഡ്രിഗ്സ് ആയിരുന്നു. 1938- ല്‍ ഈ സ്കൂള്‍ മലയാളം മിഡില്‍സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1947-ല്‍ ഇത് അപ്പര്‍ പ്രൈമറിസ്കൂളായിത്തീര്‍ന്നു. 1976-ല്‍ റവ. ഫാ. ജോര്‍ജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തപ്പട്ടു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയില്‍ സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു. കംപ്യൂട്ടര്‍ ലാബ്. സയന്‍സ് ലാബ്. ലൈബ്രറി. സ്മാര്‍ട്ട്ക്ളാസ്സ് റൂം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • 1.സ്കൂള്‍ കൗണ്‍സില്‍

2.സയന്‍സ് ക്ളബ്ബ്. 3.പരിസ്ഥിതി ക്ളബ്ബ്. 4.ഗണിത ശാസ്ത്രക്ളബ്ബ്. 5.വര്‍ക്ക് എക്സ്പീരിയന്‍സ് ക്ളബ്ബ്. 6.ഐ. റ്റി. ക്ളബ്ബ്. 7.സ്കൂള്‍ ലൈബ്രറി. 8.കെ.സി.എസ്.എല്‍. 9.സാഹിത്യവേദി. 10.റീഡേഴ്സ് ഫോറം. 11.ഡി.സി.എല്‍. 12.വിദ്യാര്‍ത്ഥിക്ഷേമനിധി. 13.ഫിസിക്കല്‍ എഡ്യൂക്കേഷന്‍. 14.എസ്.പി.സി 15.ജെ.ആര്‍.സി

മാനേജ്മെന്റ്

ആലപ്പുഴ രൂപതയുടെ മേല്‍നോട്ടത്തിലാണു ഈ സ്കൂള്‍ പ്രവര്ത്തിക്കുന്നത്. രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പോഴിയില്‍ രക്ഷാധികാരിയായും വെരി.റവ.ഫാ. രാജു കളത്തില്‍ മാനേജരായും റവ. ഫാ. രാജന്‍ മേനങ്കാട് ലോക്കല്‍ മാനജരായും സ്കൂളിനെ നയിക്കുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി.ജെയിന്‍മേരി,ശ്രീമതി ജെസിഫോള്റന്‍സ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. കെ.എസ്. മനോജ് . ( എക്സ്. എം. പി ) ജോവാക്കീം മൈക്കിള്‍

വഴികാട്ടി