സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കോവിഡ് 19 കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 കോവിഡ് 19 | color= 4 }} <center> <poem> ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 കോവിഡ് 19

ഞങ്ങളിൽ തന്നത്
പേടി മാത്രം ഭീതി മാത്രം
കൂട്ടുകാരെ കാണാനില്ല
സ്കൂളും ടീച്ചേഴ്സും
എവിടെപ്പോയി
പേടിപ്പെടുത്തിയ കാലമേ നീ
വേഗം പറന്നകലേണം
ശുചിത്വ ബോധം ഉള്ള കുഞ്ഞുങ്ങളായ്
ഞങ്ങൾ എന്നെന്നും ജീവിച്ചിടാം
 

എയ്ഞ്ചൽ ബിനോയ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത