സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൊത്തിൽ ഒരു തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊത്തിൽ ഒരു തത്ത | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊത്തിൽ ഒരു തത്ത

 അത്തിമരത്തിൻ കൊമ്പിൽ
തത്തി തത്തും തത്തമ്മേ
കൊത്തി രസിച്ചു കഴിച്ചാട്ടെ അത്തിപ്പഴമെൻ തത്തമ്മേ
കൊത്തി കൊത്തും നേരത്ത്
 പൊത്തിൽ ഒളിച്ചോരു നത്തെ
 

സ്നേഹ ട്രീസ ഷോബിൻ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത