"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= റാം മഹേശ്വർ  എസ്
| പേര്= നിയ ബോസ്കോ
| ക്ലാസ്സ്= 4 ബി
| ക്ലാസ്സ്= 4 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

16:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ഒറ്റത്തുമ്മലിൽ ലോകമെമ്പാടും
വ്യാപിച്ചതാണീ മഹാമാരി
ലോകജനതയെ മുഴുവൻ മരണത്തിലേയ്ക്ക്
തള്ളിവിടുന്ന ഈ മഹാമാരി
കൊറോണയെന്നും കോവിഡെന്നും
വിളിക്കുന്നു ഈ മഹാമാരിയെ
അതീവ ജാഗ്രതയും ശുചിത്വവുമുണ്ടെങ്കിൽ
തുരത്താം ഈ മഹാമാരിയെ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
അകറ്റീടാം ഈ മഹാമാരിയെ
ലോക്ക്ഡൗൺ വേളയിൽ സർക്കാരിനൊപ്പം
നിന്ന് തുരത്തിയോടിക്കാം ഈ മഹാമാരിയെ
ഒന്നിച്ചു നിന്ന് ഒറ്റക്കെട്ടായി തുരത്തി
ഓടിക്കൂ കൊറോണയെ
 

നിയ ബോസ്കോ
4 ബി സെന്റ്മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത