സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആഹ്ലാദപ്പെരുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആഹ്ലാദപ്പെരുമഴ | color= 4 }} <center> <poem> ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഹ്ലാദപ്പെരുമഴ

ആഹ്ലാദപ്പെരുമഴ പെയ്ത കാലം
കുഞ്ഞായ എന്റെ സന്തോഷ കാലം
എനിക്കേറെ ഇഷ്ടപ്പെട്ട
എന്റെ അച്ഛനേം അമ്മയേം
കൊതി തീരെ സ്നേഹിച്ച നല്ല കാലം
അച്ഛൻ ജോലി കഴിഞ്ഞ്
വരുന്നില്ല ഞാൻ ഉറങ്ങുമ്പോൾ
നേരം വെളുത്താൽ അച്ഛനെന്നെ
കുളിപ്പിച്ച് സുന്ദരനാക്കി
ഒരു പാട് തിരക്കുകൾ ഉണ്ടെങ്കിലും
പൊന്നുപോലെന്നമ്മ എന്നെ നോക്കി
ചേട്ടായി നല്ലൊരു ചേട്ടായി യാ
ഞങ്ങൾ ഒരുപാടു നേരം കളിച്ചിരുന്നു
കൈകൾ കഴുകാനും മാസ്ക് ധരിക്കാനും
പഠിപ്പിച്ചു കൊണ്ടവൻ ഒരു ടീച്ചറായി.
 

സൂര്യദത്ത് ബൈജു
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത