സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അകലം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകലം പാലിക്കാം | color= 4 }} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം പാലിക്കാം

കൊതിച്ചു പോയി കുഞ്ഞായ ഞാൻ
കൂട്ടുകാരേം ടീച്ചർമാരെം കാണാൻ
കൊതിച്ചു പോയി ഞാൻ പുറത്തു പോകാൻ
ഇതു പോലെയൊരു അവധിക്കാലം
ഉണ്ടായിട്ടില്ലെന്ന് ചേച്ചി പറഞ്ഞു.
എന്റെ ഒന്നാം ക്ലാസിലെ ഒന്നാം
അവധി ഒന്നാംതരമായി
എനിക്ക് സങ്കടം വന്നാലും
സാരമില്ല നമുക്കാർക്കും ഈ
വലിയ രോഗം വരാതിരുന്നാൽ മതി
അതിനായി ആരോഗ്യ സംരക്ഷകർ പറയുന്നത്
കേൾക്കാം മാസ്ക്കു ധരിക്കാം
അകലങ്ങൾ പാലിക്കുന്ന
കുഞ്ഞുങ്ങളാകാം
 

രാജേന്ത് വി. രാജേഷ്
l A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത