സുരക്ഷാ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യോഗ
കരാട്ടേ

യോഗ, കരാട്ടേ ,കുങ്ഫു എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു.

കുങ്ഫു പരിശീലനം

കുട്ടികൾക്കായി വിവിധ ബോധവത്ക്കരണ ക്ലാസുകൾ നടത്താറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്,

  • കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള ക്ലാസുകൾ
  • ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ
  • ഫയർ ആന്റ് റെസ്ക്യൂ ഡിപ്പൻട്ട്മെന്റിൽ നിന്നുള്ള ക്ലാസുകൾ
  • ജനമൈത്രി പോലീസ് നൽകുന്ന ക്ലാസുകൾ
  • ഹെൽത്ത് സെന്ററിൽ നിന്ന് നൽകുന്ന ക്ലാസുകൾ
  • അതിജീവനം - മാനസികാരോഗ്യ ക്ലാസ്
"https://schoolwiki.in/index.php?title=സുരക്ഷാ_ക്ലബ്&oldid=1737188" എന്ന താളിൽനിന്ന് ശേഖരിച്ചത്