"സി എഫ് എച്ച് എസ് കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C. F. H. S., Kottiyam}}
{{prettyurl|C. F. H. S., Kottiyam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊട്ടിയം
| സ്ഥലപ്പേര്= കൊട്ടിയം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41039
| സ്കൂൾ കോഡ്= 41039
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1905  
| സ്ഥാപിതവർഷം= 1905  
| സ്കൂള്‍ വിലാസം= കൊട്ടിയം പി.ഒ,കൊല്ലം <br/>
| സ്കൂൾ വിലാസം= കൊട്ടിയം പി.ഒ,കൊല്ലം <br/>
| പിന്‍ കോഡ്= 691571
| പിൻ കോഡ്= 691571
| സ്കൂള്‍ ഫോണ്‍= 0474 2532348
| സ്കൂൾ ഫോൺ= 0474 2532348
| സ്കൂള്‍ ഇമെയില്‍= 41039klm@gmail.com  
| സ്കൂൾ ഇമെയിൽ= 41039klm@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://.org.in  
| സ്കൂൾ വെബ് സൈറ്റ്= http://.org.in  
| ഉപ ജില്ല= ചാത്തന്നൂര്‍
| ഉപ ജില്ല= ചാത്തന്നൂർ
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 438
| ആൺകുട്ടികളുടെ എണ്ണം= 438
| പെൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 0
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 438
| വിദ്യാർത്ഥികളുടെ എണ്ണം= 438
| അദ്ധ്യാപകരുടെ എണ്ണം= 23
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  BASIL NETTAR P.
| പ്രധാന അദ്ധ്യാപകൻ=  BASIL NETTAR P.
| പി.ടി.ഏ. പ്രസിഡണ്ട്= NAVAS Y.
| പി.ടി.ഏ. പ്രസിഡണ്ട്= NAVAS Y.
|ഗ്രേഡ്=3
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 41039 cfhs.jpg
| സ്കൂൾ ചിത്രം= 41039 cfhs.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
1905 ല്‍ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടില്‍ സി. എഫ് സ്കൂള്‍ എന്ന പേരില്‍ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ല്‍ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെര്‍നാക്കുലര്‍ സ്കൂള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതല്‍ 7 വരെ എല്‍. പി. യു. പി വിഭാഗം പൂര്‍ത്തിയായി. 1935 ല്‍ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകന്‍. 1947 ല്‍ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard  തേര്‍ഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ചേര്‍ത്ത് 4th forum high school  ആയി ഉയര്‍ത്തി. തുടര്‍ന്ന് 1951-52 ല്‍ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ല്‍ TTC യും LP യും ഇവിടെ നിന്ന് വേര്‍പെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ല്‍ ഇവിടെ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി NSMGHS  സ്ഥാപിച്ചു. തുടര്‍ന്ന് സ്കൂള്‍ ബോയ്സ് ഹൈസ്കൂള്‍ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേല്‍ നോട്ടത്തില്‍ സ്കൂള്‍ ഉന്നതിയിലേക്ക് ഉയര്‍ന്നു. 1996 മുതല്‍ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാര്‍ഡിനര്‍ഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. BASIL NETTAR P.ന്റെ നേത്ര്ത്വത്തില്‍ മുന്നേറുന്നു.
1905 കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 1 മുതൽ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതൽ 7 വരെ എൽ. പി. യു. പി വിഭാഗം പൂർത്തിയായി. 1935 lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകൻ. 1947 C F English Middle School തുടങ്ങി. അക്കാലത്ത് 5th standard  തേർഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡിൽ സ്കൂൾ ചേർത്ത് 4th forum high school  ആയി ഉയർത്തി. തുടർന്ന് 1951-52 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 TTC യും LP യും ഇവിടെ നിന്ന് വേർപെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ഇവിടെ നിന്നും പെൺകുട്ടികളെ വേർപെടുത്തി NSMGHS  സ്ഥാപിച്ചു. തുടർന്ന് സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേൽ നോട്ടത്തിൽ സ്കൂൾ ഉന്നതിയിലേക്ക് ഉയർന്നു. 1996 മുതൽ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സർക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡിനർഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. BASIL NETTAR P.ന്റെ നേത്ര്ത്വത്തിൽ മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ്  മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ന്‍ എയര്‍ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ്  മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും U P യും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും U P യും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.
.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 68: വരി 68:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.866161" lon="76.670566" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="8.866161" lon="76.670566" zoom="16" width="300" height="300" selector="no" controls="none">
വരി 75: വരി 75:
|}
|}
|
|
*  കൊല്ലം നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനില്‍ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റല്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റൽ റോഡിൽ സ്ഥിതിചെയ്യുന്നു.         
|}
|}
<!--visbot  verified-chils->

05:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി എഫ് എച്ച് എസ് കൊട്ടിയം
വിലാസം
കൊട്ടിയം

കൊട്ടിയം പി.ഒ,കൊല്ലം
,
691571
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ0474 2532348
ഇമെയിൽ41039klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBASIL NETTAR P.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ൽ 1 മുതൽ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതൽ 7 വരെ എൽ. പി. യു. പി വിഭാഗം പൂർത്തിയായി. 1935 ൽ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകൻ. 1947 ൽ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard തേർഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡിൽ സ്കൂൾ ചേർത്ത് 4th forum high school ആയി ഉയർത്തി. തുടർന്ന് 1951-52 ൽ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ൽ TTC യും LP യും ഇവിടെ നിന്ന് വേർപെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ൽ ഇവിടെ നിന്നും പെൺകുട്ടികളെ വേർപെടുത്തി NSMGHS സ്ഥാപിച്ചു. തുടർന്ന് ഈ സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേൽ നോട്ടത്തിൽ ഈ സ്കൂൾ ഉന്നതിയിലേക്ക് ഉയർന്നു. 1996 മുതൽ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സർക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡിനർഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. BASIL NETTAR P.ന്റെ നേത്ര്ത്വത്തിൽ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U P യും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 2 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=സി_എഫ്_എച്ച്_എസ്_കൊട്ടിയം&oldid=391942" എന്ന താളിൽനിന്ന് ശേഖരിച്ചത്