"സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/ കൂട്ടുകാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരോട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

17:35, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൂട്ടുകാരോട്


കൂട്ടം കൂടാൻ പാടില്ല പക്ഷേ
കൂട്ടുകൂടുന്നതിന് കുഴപ്പമില്ല
അടുത്തുനിൽക്കാൻ പാടില്ല പക്ഷേ
അകലെയാണെന്ന് കരുതേണ്ടതില്ല
മൂക്കും വായും മൂടിടേണം പക്ഷേ
പുഞ്ചിരിക്കാതരിക്കരുതേ


 

ഫിസഫാത്തിമ
3C സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത