സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/ കൂട്ടുകാരോട്

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരോട്


കൂട്ടം കൂടാൻ പാടില്ല പക്ഷേ
കൂട്ടുകൂടുന്നതിന് കുഴപ്പമില്ല
അടുത്തുനിൽക്കാൻ പാടില്ല പക്ഷേ
അകലെയാണെന്ന് കരുതേണ്ടതില്ല
മൂക്കും വായും മൂടിടേണം പക്ഷേ
പുഞ്ചിരിക്കാതരിക്കരുതേ


 

ഫിസഫാത്തിമ
3C സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത