സി എം എസ് എൽ പി എസ് മേച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി എസ് മേച്ചാൽ
വിലാസം
മേച്ചാൽ

മേച്ചാൽപി.ഒ,
,
686586
കോഡുകൾ
സ്കൂൾ കോഡ്32218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീമോൾ സേഥ്
അവസാനം തിരുത്തിയത്
28-12-2021Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേവലം കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കടന്നു വന്നത് . കോട്ടയം ജില്ലയിൽ , മീനച്ചിൽ താലൂക്കിൽ , മൂന്നിലവ് വില്ലേജിൽ ,മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ മേച്ചാൽ സെന്റ് .തോമസ് സി .എസ് .ഐ പള്ളിവക സ്ഥലത്ത് 1957-)൦ ആണ്ട് ഈ സ്കൂൾ സ്ഥാപിതമായി .09 .11 .1960 ൽ അംഗീകാരം ലഭിച്ചു .

പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മലനിരകളും കുന്നിൻ ചെരിവുകളും കാവൽ നിൽക്കുന്ന സ്കൂളാണിത് . അമ്പതു വയസു കഴിഞ്ഞ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയ അനേകം പ്രതിഭകൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു . ഇപ്പോൾ ഈ സ്കൂളിൽ 36 കുട്ടികൾ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സി എം എസ് എൽ പി എസ് മേച്ചാൽ