സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Regilmavelikara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


ലോകമാകെ നാശം വിതച്ച
കൊറോണ എന്ന വൈറസ്
പാവമായ ജനങ്ങളെ
കൊന്നൊടുക്കിയ വൈറസ്
പട്ടിണിയും ദുരിതവുമായി
വലഞ്ഞിടുന്ന ജനങ്ങളും
ഒന്നച്ചു നിന്ന് പോരാടി
തുരത്തിടാം കൊറോണയെ
ലോകമാകെ നിശബ്ദമാക്കി
തീർത്തിടുന്ന വൈറസ്
കൈകഴുകി പൊരുതീടാം
നമുക്കിനി മുന്നോട്ട്

 

ഷാലു. എം
9 എ സി.എം.എസ്. എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത