സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


ലോകമാകെ നാശം വിതച്ച
കൊറോണ എന്ന വൈറസ്
പാവമായ ജനങ്ങളെ
കൊന്നൊടുക്കിയ വൈറസ്
പട്ടിണിയും ദുരിതവുമായി
വലഞ്ഞിടുന്ന ജനങ്ങളും
ഒന്നിച്ചു നിന്ന് പോരാടി
തുരത്തിടാം കൊറോണയെ
ലോകമാകെ നിശബ്ദമാക്കി
തീർത്തിടുന്ന വൈറസ്
കൈകഴുകി പൊരുതീടാം
നമുക്കിനി മുന്നോട്ട്

 

ഷാലു. എം
9 എ സി.എം.എസ്. എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത