"സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:
പട്ടിണിയും ദുരിതവുമായി
പട്ടിണിയും ദുരിതവുമായി
വലഞ്ഞിടുന്ന ജനങ്ങളും
വലഞ്ഞിടുന്ന ജനങ്ങളും
ഒന്നച്ചു നിന്ന് പോരാടി
ഒന്നിച്ചു നിന്ന് പോരാടി
തുരത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
ലോകമാകെ നിശബ്ദമാക്കി
ലോകമാകെ നിശബ്ദമാക്കി

21:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


ലോകമാകെ നാശം വിതച്ച
കൊറോണ എന്ന വൈറസ്
പാവമായ ജനങ്ങളെ
കൊന്നൊടുക്കിയ വൈറസ്
പട്ടിണിയും ദുരിതവുമായി
വലഞ്ഞിടുന്ന ജനങ്ങളും
ഒന്നിച്ചു നിന്ന് പോരാടി
തുരത്തിടാം കൊറോണയെ
ലോകമാകെ നിശബ്ദമാക്കി
തീർത്തിടുന്ന വൈറസ്
കൈകഴുകി പൊരുതീടാം
നമുക്കിനി മുന്നോട്ട്

 

ഷാലു. എം
9 എ സി.എം.എസ്. എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത