"സി എം എസ് എച്ച് എസ് കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂള്‍ ഇമെയില്‍=cmshskattanam@yahoo.in
| സ്കൂള്‍ ഇമെയില്‍=cmshskattanam@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്= http://cmshskattanam.org.in  
| സ്കൂള്‍ വെബ് സൈറ്റ്= http://cmshskattanam.org.in  
| ഉപ ജില്ല= മാവേലിക്കര
| ഉപ ജില്ല= കായംകുളം
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

17:26, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എച്ച് എസ് കറ്റാനം
വിലാസം
കറ്റാനം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Cmshskattanam



ചരിത്രം

1880 ജുണില്‍ ഒരു ഓലക്കെട്ടിടത്തില്‍ 15കുട്ടികളുമായി ഒരു പ്രൈമറിസ്ക്കൂള്‍ സ്ഥാപിച്ചു.1921-ല്‍ സ്ക്കൂളില്‍ തേഡ്ഫോറം ആരംഭിച്ചു.1949-ല്‍ ഇത് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റില്‍ പ്രവ൪ത്തിക്കുന്ന സി. എം. എസ് ഹൈസ്ക്കൂള്‍ റൈറ്റ്, റവ. തോമസ് സാമുവേല്‍ തിരുമേനിയുടെ അനുഗ്രഹത്താല്‍ പുരോഗതിയിലേക്ക് നയിക്കപ്പെടുന്നു. റവ.ഡോ.സാം.ടി.മാത്യുഅച്ഛ൯ മാനേജരായും കറ്റാനം സെ൯റ്റ്.ജോണ്‍സ് ഇടവകവികാരി റവ. പി.ജെ.ജോസഫ് ലോക്കല്‍ മാനേജരായും (പവ൪ത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ എം,ല്‍.എ വി. കേശവന്‍

       ഡെപ്യൂട്ടി സ്പീക്കറായിരുന്ന (ശീമതി നഫീസത്ത് ബീവി.
       ഡിസ്(ടിക്റ്റ് ജഡ്ജിയായിരുന്ന         ഐക്കരേത്ത്ശ്രീ.രാജേ(ന്ദ൯.           
       (ശീ നാരായണ കോളേജ് (പി൯സിപ്പലായിരുന്നപ്രൊഫ.ടി.സി.ആര്‍.സുകുമാരി.                                                   
       ചങ്ങനാശ്ശേരി എ൯.എസ്.എസ് കോളേജില്‍ പോളിറ്റിക്സ് വിഭാഗം
                                                   മേധാവിയായിരുന്ന  പ്രൊഫ.ശാന്തകുമാരിക്കുഞ്ഞമ്മ .

വഴികാട്ടി

<googlemap version="0.9" lat="9.175483" lon="76.569386" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.