"സി ആർ എ എൽ പി എസ് ബേപു/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

ചുറ്റും വനപ്രദേശമായതിനാൽ ശാന്തമായ അന്തരീക്ഷം ആണ് വിദ്യാലയത്തിൽ.നാട്ടിലെ ധാരാളം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു
ചുറ്റും വനപ്രദേശമായതിനാൽ ശാന്തമായ അന്തരീക്ഷം ആണ് വിദ്യാലയത്തിൽ.നാട്ടിലെ ധാരാളം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു
* '''കുട്ടികളുടെ എണ്ണം'''
{| class="wikitable"
|ക്ലാസ്സ്‌
|ആൺ
|പെൺ
|ആകെ
|-
|1
|2
|10
|12
|-
|2
|8
|10
|18
|-
|3
|12
|13
|25
|-
|4
|5
|12
|17
|-
|ആകെ
|27
|45
|72
|}

13:48, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിൽ മുളിയാർ പഞ്ചായത്തിലെ ബേപ്പ് ഗ്രാമത്തിൽ സ്വാതന്ത്ര്യസമരസേനാനി സി ആർ ദാസിന്റെ നാമത്തിൽ ആണ് ഈ വിദ്യാലയം.ബോവിക്കാനം കുറ്റിക്കോൽ റോഡിൽ മഞ്ചക്കൽ ബസ്സ്റ്റോപ്പിൽ നിന്നും 200മീറ്റർ അകലെയാണ് വിദ്യാലയം.ആദ്യകാലത്തു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1955ൽ സ്ഥാപിതമായി. നാട്ടുകാരുടെ അകമഴിഞ്ഞ പ്രയത്നം ഈ വിദ്യാലയത്തിന് പിന്നിൽ ഉണ്ട്.പി കുഞ്ഞമ്പുനായർ ആയിരുന്നു ആദ്യ മാനേജർ. തുടർന്ന് മക്കളായ പ്രസന്നകുമാർ, ദാക്ഷായണി അമ്മ എന്നിവർ സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു. നിലവിൽ കരുണാകരൻ നായർ ആണ് മാനേജർ.

ചുറ്റും വനപ്രദേശമായതിനാൽ ശാന്തമായ അന്തരീക്ഷം ആണ് വിദ്യാലയത്തിൽ.നാട്ടിലെ ധാരാളം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു

  • കുട്ടികളുടെ എണ്ണം
ക്ലാസ്സ്‌ ആൺ പെൺ ആകെ
1 2 10 12
2 8 10 18
3 12 13 25
4 5 12 17
ആകെ 27 45 72