"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:

= സ്വാതന്ത്രത്തിന്റെ അമൃതവർഷം - ചരിത്ര രചനാ മത്സരം  =

സ്വാതന്ത്ര്യത്തിന്റെ ൭൫-ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടാടുന്ന സ്വാതന്ത്രത്തിന്റെ അമൃതവർഷം - സംസ്‌ഥാന തല ചരിത്ര രചനാ മത്സരത്തിൽ സ്കൂളിലെ പത്താം തരം വിദ്യാർഥി നിവേദ്യ.കെ.ടി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടാടുന്ന സ്വാതന്ത്രത്തിന്റെ അമൃതവർഷം - സംസ്‌ഥാന തല ചരിത്ര രചനാ മത്സരത്തിൽ സ്കൂളിലെ പത്താം തരം വിദ്യാർഥി നിവേദ്യ.കെ.ടി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
[[പ്രമാണം:17056-nivedya.jpeg|നടുവിൽ|ചട്ടരഹിതം]]

14:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

NMMS സ്കോളർഷിപ്

വിദ്യാലയത്തിലെ അമീന നസ്രിൻ , തേജാലക്ഷ്മി എന്നീ കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.

USS സ്കോളർഷിപ്

കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.

സ്വാതന്ത്രത്തിന്റെ അമൃതവർഷം - ചരിത്ര രചനാ മത്സരം

സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടാടുന്ന സ്വാതന്ത്രത്തിന്റെ അമൃതവർഷം - സംസ്‌ഥാന തല ചരിത്ര രചനാ മത്സരത്തിൽ സ്കൂളിലെ പത്താം തരം വിദ്യാർഥി നിവേദ്യ.കെ.ടി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

100% ശതമാനം വിജയം

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.