"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ിുപ)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  അഗ്നിച്ചിറകുകൾ-വായനാകുറിപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അഗ്നിച്ചിറകുകൾ-വായനാകുറിപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
വായനാകുറിപ്പ്
അഗ്നിച്ചിറകുകൾ
ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ശ്രീ എ പിജെ അബ്ദുൾ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരുസാധാരണമുസ്ളീം കുടുംബത്തിൽ ജനിച്ച അവുൽ പകിർ ജൈനുലാബ്ദിൻ അബ്ദുൾ കലാം എന്ന സാധാരണകുട്ടിയുടെ ഉയിർത്തെഴുന്നേല്പിന്റേയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടേയും കഥയാണിത്.അദ്ദേഹത്തിന്റെ ബാല്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു.വളരെദൂരം നടന്നു ചെന്ന് ഗുരുവിന്റെ മുഖത്തുനിന്നു നേടിയ വിദ്യാഭ്യാസം.അതിരാവിലെ പത്രവിതരണം,പിന്നെ സ്കൂൾ ,അതുകഴിഞ്ഞു വന്നും ചില വ്യാപാരങ്ങൾ.ഇങ്ങനെ പഠനവും തൊഴിലും ഒന്നിച്ചുകൊണ്ടുപോകേണ്ട അവസ്ഥ. പിന്നീട് തിരുച്ചിയിലെ സെൻ് ജോസഫ് സ് കോളേജിൽനിന്ന് ബിരുദം.മദ്രസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജിയിൽനിന്നും പ്രത്യേക പരിശീലനം .പിന്നീട് അങ്ങോട്ട് ഇന്ത്യൻ ഡിഫൻസിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.ആ മഹാന്റെ  1931മുതൽ 1963 വരെയുള്ള കാലമാണ് ഇവിടെ വർണിക്കുന്നത്.
                    തെളിഞ്ഞ ചിന്തയുടെയും ജ്ഞാനത്തിന്റേയും  ശബ്ദമാണ് ഈ കൃതി പകർന്നു തരുന്നത് .ഭാരതത്തിലെ  സാധാരണക്കാരോടൊപ്പം ചേർന്നുനിൽക്കാനും അവരുടെ വികാരങ്ങൾ പങ്കുവെക്കാനും ഉള്ള മനസ്സ്  എങ്ങനെ  ഈ പ്രതിരോധവിദഗ് ദനിൽ ഉണ്ടായി എന്ന്  ഈ ആത്മകഥ നമ്മെ ബോധ്യപ്പെടുത്തുന്നു.ഒരു രാജ്യത്തെ ,പ്രതിരോധത്തിൽ ഏറ്റവും മുൻപന്തിയിൽ എത്തിക്കാൻ യത്നിച്ച ഈ മനസ്സ്  എന്തുകൊണ്ട് തത്വചിന്താഭരിതം കൂടിയായി എന്നും അദ്ദേഹത്തിന്റെ ജീവിത്തിലൂടെ കടന്നുപോകുമ്പോൾ അറിയാ൯ സാധിക്കുന്നു. ദൂരങ്ങൾ താണ്ടി ശത്രുസംഹാരം നടത്തുന്ന മിസൈലുകൾക്ക് രൂപകല്പന ചെയ്യുന്നധിഷണയ്ക്ക് ആത്മീയതയുടെ അഗ്നി നിറച്ച കവിതകൾ എങ്ങനെ വഴങ്ങിയെന്നതും നാം മനസ്സിലാക്കുന്നു.
                      സ്വപ് നം കാണുക എന്ന് ഞങ്ങൾ കുട്ടികളോട് പറയുവാൻ ഉന്നതങ്ങളിലേക്ക് ഭൂമിയിൽ നിന്ന്  പറന്നുയർന്ന എ പി ജെ യുടെ സ്വപ്നങ്ങൾക്കേ കഴിയൂ
</p>
{{BoxBottom1
| പേര്= ആൻഷി റേച്ചൽ സാം
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി എം എസ് ഹൈസ്കൂൾ ,മുണ്ടിയപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37027
| ഉപജില്ല=  മല്ലപ്പള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്നിച്ചിറകുകൾ-വായനാകുറിപ്പ്

വായനാകുറിപ്പ് അഗ്നിച്ചിറകുകൾ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ശ്രീ എ പിജെ അബ്ദുൾ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരുസാധാരണമുസ്ളീം കുടുംബത്തിൽ ജനിച്ച അവുൽ പകിർ ജൈനുലാബ്ദിൻ അബ്ദുൾ കലാം എന്ന സാധാരണകുട്ടിയുടെ ഉയിർത്തെഴുന്നേല്പിന്റേയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടേയും കഥയാണിത്.അദ്ദേഹത്തിന്റെ ബാല്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു.വളരെദൂരം നടന്നു ചെന്ന് ഗുരുവിന്റെ മുഖത്തുനിന്നു നേടിയ വിദ്യാഭ്യാസം.അതിരാവിലെ പത്രവിതരണം,പിന്നെ സ്കൂൾ ,അതുകഴിഞ്ഞു വന്നും ചില വ്യാപാരങ്ങൾ.ഇങ്ങനെ പഠനവും തൊഴിലും ഒന്നിച്ചുകൊണ്ടുപോകേണ്ട അവസ്ഥ. പിന്നീട് തിരുച്ചിയിലെ സെൻ് ജോസഫ് സ് കോളേജിൽനിന്ന് ബിരുദം.മദ്രസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജിയിൽനിന്നും പ്രത്യേക പരിശീലനം .പിന്നീട് അങ്ങോട്ട് ഇന്ത്യൻ ഡിഫൻസിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.ആ മഹാന്റെ 1931മുതൽ 1963 വരെയുള്ള കാലമാണ് ഇവിടെ വർണിക്കുന്നത്. തെളിഞ്ഞ ചിന്തയുടെയും ജ്ഞാനത്തിന്റേയും ശബ്ദമാണ് ഈ കൃതി പകർന്നു തരുന്നത് .ഭാരതത്തിലെ സാധാരണക്കാരോടൊപ്പം ചേർന്നുനിൽക്കാനും അവരുടെ വികാരങ്ങൾ പങ്കുവെക്കാനും ഉള്ള മനസ്സ് എങ്ങനെ ഈ പ്രതിരോധവിദഗ് ദനിൽ ഉണ്ടായി എന്ന് ഈ ആത്മകഥ നമ്മെ ബോധ്യപ്പെടുത്തുന്നു.ഒരു രാജ്യത്തെ ,പ്രതിരോധത്തിൽ ഏറ്റവും മുൻപന്തിയിൽ എത്തിക്കാൻ യത്നിച്ച ഈ മനസ്സ് എന്തുകൊണ്ട് തത്വചിന്താഭരിതം കൂടിയായി എന്നും അദ്ദേഹത്തിന്റെ ജീവിത്തിലൂടെ കടന്നുപോകുമ്പോൾ അറിയാ൯ സാധിക്കുന്നു. ദൂരങ്ങൾ താണ്ടി ശത്രുസംഹാരം നടത്തുന്ന മിസൈലുകൾക്ക് രൂപകല്പന ചെയ്യുന്നധിഷണയ്ക്ക് ആത്മീയതയുടെ അഗ്നി നിറച്ച കവിതകൾ എങ്ങനെ വഴങ്ങിയെന്നതും നാം മനസ്സിലാക്കുന്നു. സ്വപ് നം കാണുക എന്ന് ഞങ്ങൾ കുട്ടികളോട് പറയുവാൻ ഉന്നതങ്ങളിലേക്ക് ഭൂമിയിൽ നിന്ന് പറന്നുയർന്ന എ പി ജെ യുടെ സ്വപ്നങ്ങൾക്കേ കഴിയൂ

ആൻഷി റേച്ചൽ സാം
8 A സി എം എസ് ഹൈസ്കൂൾ ,മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം