"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/മുട്ടുമടക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുട്ടുമടക്കരുത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകമേ എന്തിന് നീ
ക്രോധം നിറച്ച് നിൽക്കണം നീ
അന്ധരാകാതെ നിൻ്റെ കണ്ണുകൾ
ഉയർത്തി പിടിക്കുവിൻ
നിൻ മിഴി തൻ ദൃഷ്ടി പതിയാത്ത ഒരു
ദുരന്തം നിൻ മുന്നിൽ ഉണ്ട്
മനുഷ്യാ നീ ഓർക്കണം
സഹോദരൻ്റെ രക്തം ചിന്തി
എല്ലാം സ്വന്തമാക്കാനുള്ള
അതിമോഹം തീരുന്നതെപ്പോൾ??
മർത്യാ നീ മുട്ടുമടക്കരുതേ
കൈകോർക്കാതെ മനസ്സ് കൊണ്ട് ഒന്നിക്കാം
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
പൂർവ്വികരാം ആചാര്യരെപ്പോലെ
മുന്നേറണം നാം കാരണം
ഇത് ദൈവത്തിൻ്റെ സ്വന്തം നാടല്ലോ
</poem> </center>
{{BoxBottom1
| പേര്=സാൽവീസ്
| ക്ലാസ്സ്= 10 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്  പെരുമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26068
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

19:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുട്ടുമടക്കരുത്

ലോകമേ എന്തിന് നീ
ക്രോധം നിറച്ച് നിൽക്കണം നീ
അന്ധരാകാതെ നിൻ്റെ കണ്ണുകൾ
ഉയർത്തി പിടിക്കുവിൻ
നിൻ മിഴി തൻ ദൃഷ്ടി പതിയാത്ത ഒരു
ദുരന്തം നിൻ മുന്നിൽ ഉണ്ട്
മനുഷ്യാ നീ ഓർക്കണം
സഹോദരൻ്റെ രക്തം ചിന്തി
എല്ലാം സ്വന്തമാക്കാനുള്ള
അതിമോഹം തീരുന്നതെപ്പോൾ??
മർത്യാ നീ മുട്ടുമടക്കരുതേ
കൈകോർക്കാതെ മനസ്സ് കൊണ്ട് ഒന്നിക്കാം
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
പൂർവ്വികരാം ആചാര്യരെപ്പോലെ
മുന്നേറണം നാം കാരണം
ഇത് ദൈവത്തിൻ്റെ സ്വന്തം നാടല്ലോ
 

സാൽവീസ്
10 C സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത