സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21023 (സംവാദം | സംഭാവനകൾ) (' സയൻസ് ക്ലബ് ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സയൻസ് ക്ലബ് ഈ  വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു

വരുന്നു. ശ്രീമതി എം ജയന്തി ടീച്ചർ



കൺവീനർ ആയും  ശ്രീമതി സുവർണിനി

ടീച്ചർ ജോയിന്റ്കൺവീനർ ആയും പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബിൽ ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നായി ഇരുപത്തി അഞ്ചോളം

കുട്ടികൾ അംഗങ്ങൾ

ആയിട്ടുണ്ട്.എല്ലാ ദിനാചരണങ്ങളും ഉഉർജ്ജസ്വലതയോടെ നടത്തിവരുന്നു. .എല്ലാ വർഷവുംസ്കൂൾ തലത്തിൽ എക്സിബിഷൻ നത്താറുണ്ട്.സബ് ജില്ലാ, ,ജില്ലാശാസ്ത്ര മേളകളിൽ മികച്ച സ്ഥാനങ്ങൾ ലഭിക്കാറുണ്ട്.