സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21023 (സംവാദം | സംഭാവനകൾ) (' '''പരിസ്ഥിതി ക്ലബ്ബിൽ ഹൈസ്കൂൾ,യു പി വിഭാഗത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ക്ലബ്ബിൽ ഹൈസ്കൂൾ,യു പി വിഭാഗത്തിൽ നിന്നായി പതിനഞ്ചോളം കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട്.പരിസര ശുചിത്വത്തിനും

സ്കൂൾ ശുചീകരണത്തിനും പ്രാധാന്യം നൽകുന്ന ഈ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി അനിത ടീച്ചർ ആണ്. എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുകയും മാസത്തിൽ ഒരു ദിവസം മറ്റു കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്തു വരുന്നു .