സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21023 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ മനസികഉല്ലാസത്തിനും അറിവ് വർധിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ മനസികഉല്ലാസത്തിനും അറിവ് വർധിപ്പിക്കുന്നതിനും വേണ്ടി വിനോദയാത്ര,പഠനയാത്ര എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.ഈ വര്ഷം ഊട്ടിയിലേക്കാണ് പോയത്.നൂറോളം കുട്ടികളും പതിമൂന്നോളംഅധ്യാപകർ ,അനധ്യാപകർ പി ടി എ അംഗങ്ങൾ എന്നിവരും ഈ യാത്രയിൽ പങ്കെടുത്തു.