"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/പ്രതിരോധം തന്നെ മാർഗം/പ്രകൃതി ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രകൃതി ഭംഗി)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=പ്രകൃതി ഭംഗി
| color=3
}}<center> <poem>
കിഴക്കുദിച്ചുയരുന്ന സൂര്യനെ
കാണാൻ മാണിക്യ ചെമ്പഴുക്ക പോൽ
പുലർകാലെ പാടും ചെറു ഗാനകർ തൻ
ഗാനമേളം എത്ര സുന്ദരം
വെള്ളി കൊലുസും കിലുക്കി ഒഴുകുന്ന
നദികളെ കാണുവാനെന്തു ഭംഗി
ഓടി പാഞ്ഞെത്തുന്ന ഇളം കാറ്റിന് ഇതെന്തു സുഗന്ധം
താളം ഇട്ടാടുന്ന മരചില്ലകൾ
തൻ നൃത്ത ചുവടുകൾക്ക്
ഇതെന്തു ഭംഗി
ഇലകൾ തൻ ചുണ്ടിൽ പുഞ്ചിരി തൂകുന്ന മഞ്ഞു തുള്ളികൾകിതെന്തു ഭംഗി
ഇളം കാറ്റിൽ ആടി ഉലയുന്ന
പൂക്കളെ കാണുവാൻ എന്തു ഭംഗി
പൂക്കൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന ചിത്ര ശലഭങ്ങളെ
കാണുവാനിതെന്തു ഭംഗി
പ്രകൃതി ദേവി തൻ സൗന്ദര്യമോ ഇത് പ്രകൃതി തൻ
കുസൃതികളോ...
</poem> </center>
{{BoxBottom1
| പേര് = സാന്ദ്ര പ്രസാദ് കെ
| ക്ലാസ്സ് = 8 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.ബി.എച്ച്.എസ് എസ് . വള്ളിക്കുന്ന്
| സ്കൂൾ കോഡ് = 19068
| ഉപജില്ല= പരപ്പനങ്ങാടി
| ജില്ല= മലപ്പ‌ുറം
| color= 1
}}

09:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം