സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/പ്രതിരോധം തന്നെ മാർഗം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം തന്നെ മാർഗം
             നമ്മുടെ ലോകം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി നേരിടുക ആണ്. കണ്ണുകൊണ്ടു പോലും കാണാൻ കഴിയാത്ത ഒരുകുഞ്ഞൻ വൈറസ് ഇനെ പേടിച്ചു ജീവിക്കുക ആണ് ഇന് ഈ ലോകം. ഇന്ന് ഈ വൈറസ് ഇനെ നേരിടാൻ ഉള്ള ഏറ്റവും നല്ല മാർഗം രോഗ പ്രതിരോധശേഷി തന്നെയാണ് രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഒരു വിധം രോഗ ങ്ങളെ എല്ലാം നമ്മുക്ക് ചെറുത് നിർത്താം.
             ഇന്ന് ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രമാണ് രോഗപ്രതിരോധശേഷി ഉള്ളത് കാരണം ഇന്ന് ഈ ലോകത്ത് ഏതു തരത്തിലും, ഏതു നിറത്തിൽ ഉം, രുചി ഇലും ആവശ്യത്തിനു അപ്പുറം ഭക്ഷണങ്ങൾ വിപണിയിൽ ഉണ്ട്. ആവശ്യത്തിന് ഉം, അനാവശ്യ ത്തിനും, ആഡംബര ത്തിനും വേണ്ടി മനുഷ്യർ അജ്നാമൊട്ട പോലുള്ള വിഷ വസ്തുക്കൾ അടങ്ങി ഇരിക്കുന്നഭക്ഷണം ആണ് വാങ്ങിച്ചു കഴിക്കുന്നത്. ഇത് രോഗപ്രതിരോധശേഷി കുറയുന്നത് ഇനും കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. രോഗപ്രതിരോധശേഷി കുറയുന്നത് ഇന് അനുസരിച്ചു മനുഷ്യനിൽ പലവിധ രോഗങ്ങൾ കാണപെടുന്നു. 
             നമ്മുടെ മുൻ തലമുറകൾ പയർ വർഗ്ഗങ്ങൾ ഉം ഇല കറികളും എല്ലാം ആണ് കഴിച്ചിരുന്നത്. അതു കൊണ്ട് തന്നെ അവരെ കാൻസർ ഉം, കൊറോണയും പോലുള്ള രോഗങ്ങൾ പിടികൂടിയിരുന്നില്ല. അവർക്ക് പ്രതിരോധ ശേഷി കൂടുതൽ ആയിരുന്നു. എന്നാൽ ഇന്നത്തെ തലമുറ അങ്ങനെ യല്ല. ഇന്ന് മിക്ക ആളുകളും മായ ചേർത്ത ഭക്ഷണമാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുക്ക് പ്രതിരോധശേഷി ആവശ്യത്തിനുണ്ടാകില്ല. മുട്ട, മാംസം, പാൽ, ഇല കറികൾ, പയറു വർഗങ്ങൾ  എന്നിവ പോലുള്ള നാടൻ ഭക്ഷ്യ വസ്തുക്കൾ കഴിച്ചു നമ്മളിലെ പ്രതിരോധം വർധിപ്പിക്കാം.
              അന്യസംസ്ഥാനങ്ങളിൽ നിന്ന് കയറ്റുമതി ചെയ്തു കേരളത്തിൽ എത്തുന്ന വിഷ പച്ചക്കറി കൾ കഴിച്ചുംനമ്മുടെ പ്രതിരോധശേഷി കുറയുന്നു ണ്ടെന്നുളള സത്യം നാം തിരിച്ചറിയണം. ഇപ്പോൾ കൊറോണ കാലമാണ് അതുകൊണ്ട് തന്നെ കേരളം ലോക്ക് ഡൌൺ ഇൽ ആണ്. പലരും ബോറടി ഇൽ ആണ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ നിർദ്ദേശം പോലെ ഓരോ വീട്ടിലേക്കുളള പച്ചക്കറികൾ കൃഷി ചെയുക.എന്നിട്ട് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. നല്ല ആരോഗ്യവും പ്രതിരോധശേഷിയും വളർത്തി എടുക്കുക.
              ഇന്ന് കൊറോണയുടെ പിടിയിൽ ആണ് ഈ ലോകം. ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൊറോണപിടിപ്പെട്ട വൃദ്ധരായ ആളുകളെ കൈ ഒഴിയുക ആണ്. കാരണം, അവരെ രക്ഷിക്കാൻ കഴിയില്ല എന്ന് അവർക്ക് അറിയാം. എന്നാൽ ഈ ലോകത്തെ ഞെട്ടിച്ചു കൊണ്ട് കേരളത്തിൽ കൊറോണ പിടിപെട്ടു ചികിത്സയിൽ ഉള്ള രണ്ട് വൃദ്ധ ദബതികൾ ജീവിതത്തിലേക്ക് മടങ്ങി വന്നു. തങ്ങളുടെ പണ്ടത്തെ ഭക്ഷണവും കഠിന അധ്വാനവും കൊണ്ട് തന്നെയാണ് കൂടാതെ ആരോഗ്യ പ്രവർത്തകരുടെ കരുതലും കൊണ്ട് തന്നെയാണ് അവർ ഇന്ന് ഇവിടെ ഉള്ളത്‌. ഇതിൽ നിന്നും നമ്മുക്ക് മനസിലാക്കാം അവരുടെ കാലത്തെ ഭക്ഷണത്തിലെ പോഷകങ്ങൾ ആണ് അവരിൽ പ്രതിരോധ ശേഷി നൽകി തിരികെ കൊണ്ട് വന്നത് എന്ന്.
             അതു കൊണ്ട് തന്നെ നാം ഇനി മുതൽ പോഷക സമൃദ്ധമായ ഭക്ഷണവും കൂടാതെ അധ്വാനിച്ചുഉം ജീവിക്കുക. ഇനി വരുന്ന തല മുറക്ക് വഴികാട്ടികൾ ആകാം. എന്നിട്ട് നമ്മുക്ക് ഈ കൊറോണ കാലം ഒന്നിച്ചു അതിജീവിക്കാം... 
സാന്ദ്ര പ്രസാദ്.കെ
8.B സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം