സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്[[1]] ഹൈ-ടെക് വിദ്യാലയങ്ങളുടെ[[2]] സുഗമമായ നടത്തിപ്പിന് കേരള സർക്കാർ[[3]]ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്.വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു.ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും, കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചിരിക്കുന്നു.
21001 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 21001 | ||
യൂണിറ്റ് നമ്പർ | 2019/21001 | ||
അധ്യയനവർഷം | 2018-19 | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | പാലക്കാട് | ||
റവന്യൂ ജില്ല | പാലക്കാട് | ||
ഉപജില്ല | ആലത്തൂർ | ||
ലീഡർ | അനീന പി എ | ||
ഡെപ്യൂട്ടി ലീഡർ | സോണി എസ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് | ||
24/ 01/ 2020 ന് 21001 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
കൈറ്റ് മിസ്ട്രസ്സ്
ശ്രീമതി ഷീജ റോബർട്ട്
കൈറ്റ് മിസ്ട്രസ്സ്
എച്ച്.എസ്സ്.ടി.ഇംഗ്ലീഷ്
ഷീന ജോസ്(സി.ആർഷ)
കൈറ്റ് മിസ്ട്രസ്സ്
എച്ച്.എസ്സ്.ടി.മലയാളം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (FIRST BATCH 2018-2019)
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റിൽ മാഗസിൻ
21001 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 21001 | ||
യൂണിറ്റ് നമ്പർ | 2019/21001 | ||
അധ്യയനവർഷം | 2018-19 | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | പാലക്കാട് | ||
റവന്യൂ ജില്ല | പാലക്കാട് | ||
ഉപജില്ല | ആലത്തൂർ | ||
ലീഡർ | പ്രദുമോൾ.പി | ||
ഡെപ്യൂട്ടി ലീഡർ | സ്നേഹ.എസ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് | ||
24/ 01/ 2020 ന് 21001 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ഡിജിറ്റൽ ഓണപ്പൂക്കളം
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ (SECOND BATCH 2019-2020)
സാക്ഷാൽ ഓണപ്പൂക്കളം