സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾക്കു പുറമേ വിദ്യാർത്ഥികളിലെ കല [[1]]വളർത്തുവാനും ‍ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നതാണ് ആർട്സ് ക്ലബ്ബ്. കല രംഗത്തു വളർന്നു വരുവാൻ സ്കുൂൾ തലത്തിൽ നിരവധി അവസരങ്ങൾ കുട്ടിക്കൾക്കായി ഒരുക്കുന്നു.ആർട്ടസ് ക്ലബ്ബിന്റെ പ്രവർത്തനം എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുവാൻ അവസരമൊരുക്കുന്നു.