സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ആർട്‌സ് ക്ലബ്ബ്-17

പാഠ്യ പ്രവർത്തനങ്ങൾക്കു പുറമേ വിദ്യാർത്ഥികളിലെ കലാബോധം [[1]]വളർത്തുവാൻ ഉതകുന്ന രീതിയിൽ ‍ഞങ്ങളുടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കലാരംഗത്തു മികവു തെളിയിക്കുവാൻ സ്കുൂൾ തലത്തിൽ നിരവധി അവസരങ്ങൾ കുട്ടിക്കൾക്കായി ഒരുക്കുന്നു.ആർട്ടസ് ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനത്തിലൂടെ വിവിധ കലാരൂപങ്ങളിൽ പങ്കെടുത്ത് പ്രതിഭാധനരായ ഞങ്ങളുടെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ മത്സരിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കലോത്സവം 2019-20

     

     

     


സംസ്ഥാനതലസ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കേരളനടനത്തിൽ [[2]]ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രുതി ടി ആർ.

   

രാഷ്ട്ര ദീപിക ചിത്രരചന മത്സരം 2020

       

 
സംസ്ഥാന തലത്തിൽ രാഷ്ട്ര ദീപിക ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുശ്രീ.എ.