"സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
|}
|}
|}
|}
<googlemap version="0.9" lat="11.33809" lon="75.852013" zoom="16" width="350" height="350" controls="large">
<googlemap version="0.9" lat="11.346915" lon="75.870863" zoom="17" width="350" height="350">
http://
11.071469, 76.077017, CM CENTRE  HS MADAVOOR
11.071469, 76.077017, CM CENTRE  HS MADAVOOR
11.346884, 75.871067, C M CENTRE HIGH SCHOOL MADAVOOR
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

20:46, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ
വിലാസം
മടവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2009Cmchs



കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോ മീറെര്‍ അകലത്തില്‍ സ്ഥിതിചെയുന്ന മടവൂര്‍ ഗ്രമാപ്രതെഷത്തിന്റെ മധ്യബഗതായി,ടെക്ഷിനെദ്യയിലെ തന്നെ പ്രമുഖ മുസ്ലിം തീര്തടന കേന്ദ്രമായ മടവൂര്‍ സി എം മാഖാമിനടുതായി സ്ഥിതിചെയുന്ന അഗീകാരമുള്ള ഒരു അനൈട്ടെദ് ഹൈസ്കൂള്‍ ആന്നു സി എം സെന്റര്‍ ഹൈസ്കൂള്‍.കോഴിക്കോട് നിന്ന് വയനാട് ബംഗ്ലോരെ എന്‍ എച് റൂട്ടില്‍ പടനിലത്ത് നിന്നും 3 കിലോ മീറെര്‍ വടക്ക് പടിഞ്ചരായി ഈ സ്ഥാപനം സ്ഥിതി ചെയുന്നത് .

ചരിത്രം

സാമൂഹിക സംസ്കാരീക വൈകനനിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സി എം മെമ്മോറിയല്‍ സെന്റ്രെരിന്റെ വിവിധങ്ങളായ സംരഭങ്ങളില്‍ ഒന്നന്നു സി എം സെന്റര്‍ ഹൈസ്കൂള്‍ 2001 ല്‍ ഒരു പ്രൈവറ്റ് സ്കൂള്‍ ആയി ആരഭികുകയും 2003 ല്‍ താത്കാലിക അഗീകാരവും തുടര്‍ന്ന് 2006 ല്‍ സ്ഥിര അഗീകരതിന്നു സര്‍കാരില്‍ നിന്ന് അനുമതിയും ലഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളും ഒരു വിശാലമായ കമ്പ്യൂട്ടര്‍ ലാബും ,സയന്‍സ് ലാബും ,ലൈബ്രറിയും അടങ്ങിയ എരുനിലകെടിടമാണ് സ്കൂള്‍നു ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഒരു ദഫു സംഗം.

മാനേജ്മെന്റ്

സി എം മെമ്മോറിയല്‍ സെന്റ്രെരിന്റെ ആബിമുക്യതിലന്നു ഈ സ്ഥാപനം പ്രവര്തികുന്നത്. ഐടാട് യു പി സ്കൂള്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പനമരം എന്നിവയന്നു ഈ മാനേജ്‌മന്റ്‌ കീഴില്‍ വരുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സ്ഥാപനത്തിന്റെ ശ്രീ മാനേജര്‍ ടി. കെ. അബ്ദുറഹിമാന്‍ സകഫിയും , പ്രവര്‍ത്തനമാനേജര്‍ ശ്രീ മുസ്തഫ സകഫി മരംച്ചട്ടി ,സ്കൂള്‍ന്റെ പ്രധാന അധ്യാപകനായി ശ്രീ കെ. കെ. അബ്ദുരഹിമാനുമാണ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2003 - 2005 മുഹമ്മദ്‌ ഫരൂക് 2005 - 2007 അബ്ദുല്‍ രസ്സാക് 2007 - അത്രുമാന്‍ കെ.കെ

വഴികാട്ടി

|} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 213 നിന്നും 3 കി.മി. അകലത്തായി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നിന്ന് 20 കി.മി. അകലം

|} <googlemap version="0.9" lat="11.346915" lon="75.870863" zoom="17" width="350" height="350"> http:// 11.071469, 76.077017, CM CENTRE HS MADAVOOR 11.346884, 75.871067, C M CENTRE HIGH SCHOOL MADAVOOR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക