"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="46.904307" lon="20.019836" type="satellite" zoom="11" width="300" height="300" controls="large">
<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu
വരി 78: വരി 78:
7.529276, 76.158257
7.529276, 76.158257
CMS HS MECHAL
CMS HS MECHAL
46.106979, 19.759979, Palić
Palić
46.106979, 19.759979, Palić
46.106979, 19.759979, Palić
Palić
Palić
Palić, Vojvodina
Palić, Vojvodina
47.246144, 20.01503
CMSHA MECHAL
</googlemap>
</googlemap>
* പാലാ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
* പാലാ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
*  
*  
|}
|}

18:13, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.പീലീയുലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെടിടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.

സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ
വിലാസം
മേച്ചാല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2010Mechal



സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാല്‍ മീനച്ചില്‍ താലൂക്കിന് കിഴക്ക് ഭാഗത്തായി മഞ്ഞണി‌ഞ്ഞ മലനിരകളാല്‍ചുററപ്പെട്ട ഒരു ചെറിയ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.


ചരിത്രം

1858 ല്‍ യു.പി വിഭാഗം വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സി.എം.എസ്സ് സഭ മാനേജ്മെന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ ആണ് ഇത് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif