സി.ആർ.എച്ച്.എസ് വലിയതോവാള/അധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
  • *അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
teachers day
teachers day
teachers day
teachers day
teachers day
teachers day
  • *അധ്യാപകദിനം 2019-2020
TEACHERS DAY
TEACHERS DAY
TEACHERS DAY

2020-21 അധ്യയന വർഷത്തിൽ അധ്യാപകദിനം സമുചിതമായി ആചരിച്ചു.എന്റെ സങ്കൽപത്തിലെ അധ്യാപകൻ എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരം,ഞാൻ ഒരു ടീച്ചർ ആയാൽ-കുട്ടി ടീച്ചർ- വീഡിയോ പ്രെസന്റേഷൻ,അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റ് ഇവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.