സി.ആർ.എച്ച്.എസ് വലിയതോവാള/അക്കാദമികം

Schoolwiki സംരംഭത്തിൽ നിന്ന്

മികവിലേയ്ക്ക് ഒരു ചുവടു കൂടി...

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • ചിത്രകലാപഠനം
  • കരിയർ ഗൈഡൻസ്
  • കരാട്ടെ ക്ലാസ്സ്
  • കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ
  • സിവിൽ സർവ്വീസ് ഫാറം
  • പി.ടി.എ മാസ്റ്റർ പ്ലാൻ

അക്കാദമിക പ്രവർത്തനങ്ങൾ

  1. *അക്ഷരക്കളരികൾ
  2. * സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  3. * ഹലോ ഇംഗ്ലീഷ്
  4. *പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
  5. *മാസാന്ത്യപരീക്ഷകൾ
  6. *ടാലന്റ് ഡിസ്പേ ബോർഡുകൾ