സിഎംസ്എൽപിഎസ് മൈലത്തടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32322-hm (സംവാദം | സംഭാവനകൾ) (ശ്രീമതി സ്മിത തോമസിന്റെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തിക്കുന്നു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

ആമുഖം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളി വിദ്യാഭാസ ജില്ലയിൽ കാഞ്ഞിരപ്പളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിൽ സ്ഥിതി ചെയുന്ന സ്കൂളാണ്  മൈലത്തടിക്കൽ സി . എം . എസ് . എൽ . പി .സ്കൂൾ.

ചരിത്രം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ  മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1921 -ൽ സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത്. ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു .

                        മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു.

സിഎംസ്എൽപിഎസ് മൈലത്തടിക്കൽ
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഒ.
,
686513
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽ123mylathadikal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32322 (സമേതം)
യുഡൈസ് കോഡ്32100400804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി പി റ്റി
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്സജീന അനസ്
അവസാനം തിരുത്തിയത്
27-01-202232322-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

കെട്ടിടം

ഉറപ്പുള്ള കെട്ടിടം ഉണ്ട്.സ്കൂളിന് ചുറ്റുമതിലും ഉണ്ട്.

ക്ലാസ് മുറി

എൽ . കെ . ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യത്തിനുള്ള ക്ലാസ് മുറികൾ ഉണ്ട്.

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിന് ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ചുറ്റുമതിലോടുകൂടിയ  സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

കളിസ്ഥലം

കുട്ടികൾക്കു കളിയ്ക്കാൻ ആവശ്യമായ കളിസ്ഥലം ഉണ്ട് .

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിനോട് ചേർന്ന്ഔഷധസസ്യങ്ങൾ,പച്ചക്കറിത്തോട്ടം , ശലഭോദ്യാനം ,ഫല വൃക്ഷങ്ങൾ എന്നിവ പരിപാലിക്കുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി മാസത്തിൽ ഒരു ദിവസം കുട്ടികൾക്ക് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു .ശ്രീമതി  സ്മിത തോമസ് കൺവീനർ ആയി പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ശ്രീമതി  റോസമ്മ സാമുവേലിന്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ശ്രീമതി ഷേർലി . പി . റ്റി . യുടെ മേൽനോട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി സ്മിത തോമസിന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി ഷിമി ആൻ മാത്യുവിന്റെ  മേൽനോട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


ശ്രീമതി സ്മിത തോമസിന്റെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  • ഷേർലി . പി . റ്റി (HM)
  • റോസമ്മ സാമുവേൽ
  • സ്മിത തോമസ്
  • ഷിമി ആൻ മാത്യു

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • എം . പി . ഫിലിപ്പ് - (1929-1931)
  • പി . പി . മത്തായി - (1931-1932)
  • കെ . റ്റി . മത്തായി - (1932-1944)
  • പി . റ്റി . വർഗീസ് - (1944-1945)
  • പി . പി . പൗലോസ് - (1945-1949)
  • പി . എം . മത്തായി - (1949-1951)
  • കെ . കെ . അന്നമ്മ - (1951-1965)
  • എം . റ്റി .വർഗീസ് - (1965-1983)
  • വി . ഓ . തോമസ് - (1983-1991)
  • സി . എ . ചാച്ചിയമ്മ - (1991-2006)
  • മാത്യു . സി . വർഗീസ് - (2006-2015)
  • ഡെയ്സി  ജോസഫ്   - (2015-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി