"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/അപ്പുവിൻെറ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
ഒരിടത്തു ഒരിടത്തു അപ്പു എന്നും അക്കു എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നത്. അപ്പുവിന്റെ അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് അപ്പുവിന് അഹങ്കാരവും കൂടുതൽ ആയിരുന്നു .  അപ്പുവിന് അക്കുവിനെ ഇഷ്ടം അല്ലായിരുന്നു .കാരണം അക്കു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു .  അവൻ്റെ അമ്മ വീട്ടുജോലി ചെയ്തിട്ടാണ് വളർത്തി പഠിപ്പിക്കുന്നത് .അതുകൊണ്ടു തന്നെ അക്കുവിനെ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നു .അവനെ കൂട്ടാതെ കളിക്കുക, അക്കു അടുത്ത് വരുമ്പോൾ അകന്നു മാറുകയും കളിയാക്കുകയും ചെയ്യുമായിരുന്നു .  അക്കു ആകട്ടെ സങ്കടപ്പെട്ടു ഇതെല്ലാം കേട്ട് നിൽക്കും . അക്കു പാവപെട്ട വീട്ടിലെ കുട്ടിയാണെങ്കിലും നന്നായി പഠിക്കുമായിരുന്നു . എല്ലാവരും വില കൂടിയ വസ്ത്രമണിഞ്ഞു സ്കൂളിൽ പോകുമ്പോൾ അക്കു മാത്രം ദാരിദ്ര്യത്തെ ചൂണ്ടിക്കാണിക്കുന്ന അധികം മെനയില്ലാത്ത വസ്ത്രങ്ങൾ ആണ് ധരിക്കാറു .എല്ലാവരും ഗ്രൗണ്ടിൽ ഒന്നുച്ചു കളിക്കുമ്പോൾ അക്കു മാത്രം ഒറ്റയ്ക്കു ഇരിക്കുമായിരുന്നു . ഒരു ദിവസം അപ്പുവിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നു .  വന്നപ്പോഴാകട്ടെ അപ്പുവിന് ധാരാളം സമ്മാനങ്ങളും കൊണ്ട് വന്നു .പിറ്റെ ദിവസം അപ്പു സ്കൂളിലേക്ക് വരികയും ഈ സമ്മാനങ്ങൾ  എല്ലാം കൂട്ടുകാരെ കാണിക്കുകയും ചെയ്തു .റിമോട്ടിൽ ഓടുന്ന കാറുകൾ, പലതരം വർണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ മിഡായികൾ ഇതൊക്കെ കണ്ടപ്പോൾ അക്കുവിന് കൊതിയായി.  അക്കുവിൻതെ അച്ഛനും ഗൾഫിൽ ആയിരുന്നെങ്കിൽ എന്ന്  ആഗ്രഹിച്ചുപോയി. അപ്പുവാണെകിൽ സമ്മാനങ്ങൾ എല്ലാം കാണിച് എല്ലാവരെയും  കൊതിപ്പിക്കുകയും ചെയ്‌തു . അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന്റെ അച്ഛന്റെ വാഹനം അപകടത്തിൽ പെടുകയും അച്ഛന്റെ  കാൽ മുറിച്ചു കളയുകയും ചെയ്തു . ഇതിനു ശേഷം അപ്പുവിന്റെ വീട്ടിൽ ദാരിദ്ര്യം ആയീ തീർന്നു .അക്കുവും അമ്മയും കൂടി അപ്പുവിൻറെ അച്ഛനെ കാണാൻ വീട്ടിലേക്കു ചെന്നു .  അപ്പോൾ അവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു . അപ്പുവിന്റെ പഠനം നിറുത്തുകയും അപ്പു സ്കൂളിൽ വരാതെ ആവുകയും  ചെയ്തു .  അക്കു അപ്പുവിനോട് ചോദിച്ചു "നീ എന്താ അപ്പു സ്കൂളിൽ വരാത്തത് ?" .  അപ്പോൾ അപ്പു പറഞ്ഞു "എന്റെ വീട്ടിലെ സാഹചര്യം  ദാരിദ്ര്യം ആയതുകൊണ്ടാണ് ഞാൻ സ്കൂളിൽ വരാത്തത്" . അപ്പോൾ അക്കുവിന്റെ  അമ്മ പറഞ്ഞു "ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ സാറിനോട് പറഞ്ഞു അപ്പുവിന്റെ അമ്മയ്ക്കു ഒരു ജോലി  തരപ്പെടുത്തി തരാം .  അപ്പു നാളെ മുതൽ സ്കൂളിൽ വരണം" . അങ്ങനെ അവർ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയി മാറി . അപ്പുവിന്റെ അഹങ്കാരം  ഇല്ലാതാവുകയും ചെയ്‌തു .
ഗുണപാഠം - സമ്പത്തോ ഉന്നത സ്ഥാനങ്ങളോ ഒന്നിനും തന്നെ സ്നേഹത്തിനുമുമ്പിൽ വിലയില്ല .  സ്നേഹം ആണ് ഏറ്റവും വലുത് .  നാം പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരെ സഹായിക്കുകം ചെയ്യുക. 
</p>
{{BoxBottom1
| പേര്= എമിൽ എ  ആർ
| ക്ലാസ്സ്=  VIII A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സാന്താക്രൂസ്‌ എച്  എസ് എസ് ഫോർട്ട് കൊച്ചി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26012
| ഉപജില്ല=  മട്ടാഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കഥ }}

20:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിൻെറ അഹങ്കാരം


ഒരിടത്തു ഒരിടത്തു അപ്പു എന്നും അക്കു എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നത്. അപ്പുവിന്റെ അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് അപ്പുവിന് അഹങ്കാരവും കൂടുതൽ ആയിരുന്നു . അപ്പുവിന് അക്കുവിനെ ഇഷ്ടം അല്ലായിരുന്നു .കാരണം അക്കു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു . അവൻ്റെ അമ്മ വീട്ടുജോലി ചെയ്തിട്ടാണ് വളർത്തി പഠിപ്പിക്കുന്നത് .അതുകൊണ്ടു തന്നെ അക്കുവിനെ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നു .അവനെ കൂട്ടാതെ കളിക്കുക, അക്കു അടുത്ത് വരുമ്പോൾ അകന്നു മാറുകയും കളിയാക്കുകയും ചെയ്യുമായിരുന്നു . അക്കു ആകട്ടെ സങ്കടപ്പെട്ടു ഇതെല്ലാം കേട്ട് നിൽക്കും . അക്കു പാവപെട്ട വീട്ടിലെ കുട്ടിയാണെങ്കിലും നന്നായി പഠിക്കുമായിരുന്നു . എല്ലാവരും വില കൂടിയ വസ്ത്രമണിഞ്ഞു സ്കൂളിൽ പോകുമ്പോൾ അക്കു മാത്രം ദാരിദ്ര്യത്തെ ചൂണ്ടിക്കാണിക്കുന്ന അധികം മെനയില്ലാത്ത വസ്ത്രങ്ങൾ ആണ് ധരിക്കാറു .എല്ലാവരും ഗ്രൗണ്ടിൽ ഒന്നുച്ചു കളിക്കുമ്പോൾ അക്കു മാത്രം ഒറ്റയ്ക്കു ഇരിക്കുമായിരുന്നു . ഒരു ദിവസം അപ്പുവിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നു . വന്നപ്പോഴാകട്ടെ അപ്പുവിന് ധാരാളം സമ്മാനങ്ങളും കൊണ്ട് വന്നു .പിറ്റെ ദിവസം അപ്പു സ്കൂളിലേക്ക് വരികയും ഈ സമ്മാനങ്ങൾ എല്ലാം കൂട്ടുകാരെ കാണിക്കുകയും ചെയ്തു .റിമോട്ടിൽ ഓടുന്ന കാറുകൾ, പലതരം വർണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ മിഡായികൾ ഇതൊക്കെ കണ്ടപ്പോൾ അക്കുവിന് കൊതിയായി. അക്കുവിൻതെ അച്ഛനും ഗൾഫിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. അപ്പുവാണെകിൽ സമ്മാനങ്ങൾ എല്ലാം കാണിച് എല്ലാവരെയും കൊതിപ്പിക്കുകയും ചെയ്‌തു . അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന്റെ അച്ഛന്റെ വാഹനം അപകടത്തിൽ പെടുകയും അച്ഛന്റെ കാൽ മുറിച്ചു കളയുകയും ചെയ്തു . ഇതിനു ശേഷം അപ്പുവിന്റെ വീട്ടിൽ ദാരിദ്ര്യം ആയീ തീർന്നു .അക്കുവും അമ്മയും കൂടി അപ്പുവിൻറെ അച്ഛനെ കാണാൻ വീട്ടിലേക്കു ചെന്നു . അപ്പോൾ അവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു . അപ്പുവിന്റെ പഠനം നിറുത്തുകയും അപ്പു സ്കൂളിൽ വരാതെ ആവുകയും ചെയ്തു . അക്കു അപ്പുവിനോട് ചോദിച്ചു "നീ എന്താ അപ്പു സ്കൂളിൽ വരാത്തത് ?" . അപ്പോൾ അപ്പു പറഞ്ഞു "എന്റെ വീട്ടിലെ സാഹചര്യം ദാരിദ്ര്യം ആയതുകൊണ്ടാണ് ഞാൻ സ്കൂളിൽ വരാത്തത്" . അപ്പോൾ അക്കുവിന്റെ അമ്മ പറഞ്ഞു "ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ സാറിനോട് പറഞ്ഞു അപ്പുവിന്റെ അമ്മയ്ക്കു ഒരു ജോലി തരപ്പെടുത്തി തരാം . അപ്പു നാളെ മുതൽ സ്കൂളിൽ വരണം" . അങ്ങനെ അവർ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയി മാറി . അപ്പുവിന്റെ അഹങ്കാരം ഇല്ലാതാവുകയും ചെയ്‌തു . ഗുണപാഠം - സമ്പത്തോ ഉന്നത സ്ഥാനങ്ങളോ ഒന്നിനും തന്നെ സ്നേഹത്തിനുമുമ്പിൽ വിലയില്ല . സ്നേഹം ആണ് ഏറ്റവും വലുത് . നാം പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരെ സഹായിക്കുകം ചെയ്യുക.

എമിൽ എ ആർ
VIII A സാന്താക്രൂസ്‌ എച് എസ് എസ് ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ