"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 43: വരി 43:

വൈപ്പിന്‍ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ .ഈ വിദ്യാലയത്തിലെ കുട്ടികള്‍ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വര്‍ഷം ഈ സ്ക്കൂളിന് '''ബെസ്റ്റ് സ്ക്കൂള്‍''' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകര്‍തൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

''വര്‍ത്തമാനകാല വിദ്യാഭ്യാസ ചരിത്രം''
2016 മാര്‍ച്ചില്‍ നടന്ന എസ്.എസ്,എല്‍.സി പരീക്ഷയില്‍ വിദ്യാലയത്തിന് 99.43% റിസല്‍ട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസല്‍ട്ട് 100 ശതമാനമായി. 14 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഈ അധ്യയന വര്‍ഷത്തില്‍ സബ്​ജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എല്‍.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളില്‍ നിന്നും  പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികള്‍.

17:44, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി
വിലാസം
ചെറായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2016Smhscherai

എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിന്‍ ദേശീയപാതയില്‍ ചെറായി ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ വടക്കുമാറിയാണ് സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 വര്‍ഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആര്‍(ബാല വിദ്യാ രന്‍ജിനി) സ്ക്കൂള്‍ എന്നാണ് ഇതിന്റെ ആദ്യകാല പേര്. പിന്നീട് വി.വി സഭ യു.പി സ്ക്കൂള്‍ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണല്‍ എജന്‍സി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.1952 ല്‍ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ല്‍ എല്‍.പി വിഭാഗം ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നിന്ന് വേര്‍തിരിച്ചു. 1998-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.

വൈപ്പിന്‍ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ .ഈ വിദ്യാലയത്തിലെ കുട്ടികള്‍ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വര്‍ഷം ഈ സ്ക്കൂളിന് ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകര്‍തൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

വര്‍ത്തമാനകാല വിദ്യാഭ്യാസ ചരിത്രം