"സഹായം:സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==== കായിക പരീശീലനം==== <big>സ്പോര്‍ട്സ്  
ഭി==== കായിക പരീശീലനം==== <big>സ്പോര്‍ട്സ്  
എല്ലാദിവസും ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ മികച്ച കായിക പരിശീലനമാണ് നല്‍കുന്നത്. സബ് ജില്ലാ  തലത്തില്‍ എവര്‍ റോളിംഗ്  ട്രോഫി നിലനിര്‍ത്താന്‍ സാധിക്കുന്നു. വിജയികളായ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.
 
ഈ വര്‍ഷത്തെ കായികമല്‍സരം ഡിസംബര്‍ മാസത്തില്‍ നടക്കുന്നതാണ്. ഇതിന് നേതൃത്യം നല്‍കുന്നത് വിപിന്‍ സര്‍ ആണ്. അന്ന് വിവിധതരം മല്‍സരങ്ങള്‍ ഉണ്ടാകുുന്നതാണ് ഓട്ടമല്‍സരം, ഷോട്ട്പുട്ട്,റിലെ, തുടങ്ങി.
ഈ പ്രാവശ്യം എല്ലാ പ്രാവശ്യത്തെക്കാളും അതി ഗംഭീരമായി ആഘോഷിക്കണമെന്നാണ് അധ്യാപകര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായി കുട്ടികള്‍ക്ക് നല്ല പരിശീലനം നല്‍കുന്നതാണ്.

15:37, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഭി==== കായിക പരീശീലനം==== സ്പോര്‍ട്സ്

ഈ വര്‍ഷത്തെ കായികമല്‍സരം ഡിസംബര്‍ മാസത്തില്‍ നടക്കുന്നതാണ്. ഇതിന് നേതൃത്യം നല്‍കുന്നത് വിപിന്‍ സര്‍ ആണ്. അന്ന് വിവിധതരം മല്‍സരങ്ങള്‍ ഉണ്ടാകുുന്നതാണ് ഓട്ടമല്‍സരം, ഷോട്ട്പുട്ട്,റിലെ, തുടങ്ങി.

ഈ പ്രാവശ്യം എല്ലാ പ്രാവശ്യത്തെക്കാളും അതി ഗംഭീരമായി ആഘോഷിക്കണമെന്നാണ് അധ്യാപകര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായി കുട്ടികള്‍ക്ക് നല്ല പരിശീലനം നല്‍കുന്നതാണ്.

"https://schoolwiki.in/index.php?title=സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്&oldid=384942" എന്ന താളിൽനിന്ന് ശേഖരിച്ചത്