"സഹായം/സംവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("സഹായം/സംവാദം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
(ചെ.) (added Category:സ്കൂൾവിക്കി നയങ്ങളും മാർഗ്ഗരേഖകളും using HotCat) |
||
വരി 23: | വരി 23: | ||
*https://schoolwiki.in/sw/1wny | *https://schoolwiki.in/sw/1wny | ||
{{div col end}} | {{div col end}} | ||
[[വർഗ്ഗം:സ്കൂൾവിക്കി നയങ്ങളും മാർഗ്ഗരേഖകളും]] |
15:27, 1 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വെക്കരുത്.
മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും.
ഒപ്പ് ചേർക്കുന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്.
- ചില സംവാദ മാതൃകകൾ:
- https://schoolwiki.in/sw/4mq
- https://schoolwiki.in/sw/1eal
- https://schoolwiki.in/sw/1wl9
- https://schoolwiki.in/sw/1wfd
- https://schoolwiki.in/sw/1qtu
- https://schoolwiki.in/sw/ko6
- https://schoolwiki.in/sw/mvt
- https://schoolwiki.in/sw/1ed2
- https://schoolwiki.in/sw/1wnj
- https://schoolwiki.in/sw/1wnq
- https://schoolwiki.in/sw/1wfg
- https://schoolwiki.in/sw/1wfk
- https://schoolwiki.in/sw/1wga
- https://schoolwiki.in/sw/1phw
- https://schoolwiki.in/sw/1ubp
- https://schoolwiki.in/sw/1wny