"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
   Plz tell us how to do hyper link ..
   Plz tell us how to do hyper link ..
thank you
thank you
== ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച് ==
ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് എങ്ങനെ യാണ്.

19:17, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. 
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......

സര്‍, എന്‍റെ സ്കൂളിന്‍റെ വിക്കിസൈറ്റ്, ഞാന്‍ അറിയാതെ മറ്റുള്ളവര്‍ തിരുത്തുന്നു. എന്തുചെയ്യുവാന്‍ സാധിക്കും. വിലാസം. : http://schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D


#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....

Sir,

 Plz tell us how to do hyper link ..

thank you

ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്

ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് എങ്ങനെ യാണ്.

"https://schoolwiki.in/index.php?title=സഹായം&oldid=87418" എന്ന താളിൽനിന്ന് ശേഖരിച്ചത്