|
|
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| (ഇപ്പോൾ | മുമ്പ്) 10:57, 22 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (53,720 ബൈറ്റുകൾ) (+32) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | {{PU|Help}} |
| (ഇപ്പോൾ | മുമ്പ്) 10:49, 22 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (53,688 ബൈറ്റുകൾ) (+1) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | ==സ്കൂൾ വിക്കി == |
| (ഇപ്പോൾ | മുമ്പ്) 10:47, 22 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (53,687 ബൈറ്റുകൾ) (+1,067) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു. |
| (ഇപ്പോൾ | മുമ്പ്) 08:31, 22 നവംബർ 2016 Naveenpf (സംവാദം | സംഭാവനകൾ) . . (52,620 ബൈറ്റുകൾ) (+190) . . (→കണ്ണികൾ (ലിങ്കുകൾ)) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 11:34, 21 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (52,430 ബൈറ്റുകൾ) (+18,171) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | == സഹായം == |
| (ഇപ്പോൾ | മുമ്പ്) 10:46, 21 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (34,259 ബൈറ്റുകൾ) (+28,447) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | * [[%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82|എല്ലാ തരം ക്രമീകരണങ്ങളും വരുത്താനുള്ള സഹായ താൾ ഇവിടുണ്ട്.]] |
| (ഇപ്പോൾ | മുമ്പ്) 10:01, 21 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) (ചെ.) . . (5,812 ബൈറ്റുകൾ) (0) . . (Sabarish എന്ന ഉപയോക്താവ് സഹായമേശ എന്ന താൾ സഹായം എന്നാക്കി മാറ്റിയിരിക്കുന്നു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 09:57, 21 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,812 ബൈറ്റുകൾ) (-67) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | == സ്കൂൾവിക്കിയിൽ തിരയാൻ == |
| (ഇപ്പോൾ | മുമ്പ്) 20:03, 17 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,879 ബൈറ്റുകൾ) (-58) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം. |
| (ഇപ്പോൾ | മുമ്പ്) 23:30, 16 നവംബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,937 ബൈറ്റുകൾ) (-335) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 21:37, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,272 ബൈറ്റുകൾ) (-1) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | === ജില്ലകളിലൂടെ === |
| (ഇപ്പോൾ | മുമ്പ്) 21:36, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,273 ബൈറ്റുകൾ) (+50) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. |
| (ഇപ്പോൾ | മുമ്പ്) 21:25, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,223 ബൈറ്റുകൾ) (-1) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | {{listofdistricts}} |
| (ഇപ്പോൾ | മുമ്പ്) 21:25, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,224 ബൈറ്റുകൾ) (-2) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 21:23, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,226 ബൈറ്റുകൾ) (-28) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | === സെർച്ച് ബോക്സ് === |
| (ഇപ്പോൾ | മുമ്പ്) 21:22, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,254 ബൈറ്റുകൾ) (+52) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. |
| (ഇപ്പോൾ | മുമ്പ്) 21:13, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,202 ബൈറ്റുകൾ) (0) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 21:12, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,202 ബൈറ്റുകൾ) (+12) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | === അക്ഷരസൂചികയിലൂടെ === |
| (ഇപ്പോൾ | മുമ്പ്) 21:11, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (6,190 ബൈറ്റുകൾ) (+1,101) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം. |
| (ഇപ്പോൾ | മുമ്പ്) 12:08, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,089 ബൈറ്റുകൾ) (+81) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | {{അക്ഷരമാലാസൂചിക}} |
| (ഇപ്പോൾ | മുമ്പ്) 12:03, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,008 ബൈറ്റുകൾ) (-408) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 11:49, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,416 ബൈറ്റുകൾ) (+33) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | === അംഗത്വം === |
| (ഇപ്പോൾ | മുമ്പ്) 11:23, 17 ഒക്ടോബർ 2016 Sabarish (സംവാദം | സംഭാവനകൾ) . . (5,383 ബൈറ്റുകൾ) (+1,335) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്. |
| (ഇപ്പോൾ | മുമ്പ്) 09:47, 27 സെപ്റ്റംബർ 2011 Maloor (സംവാദം | സംഭാവനകൾ) . . (4,048 ബൈറ്റുകൾ) (+71) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 10:52, 12 ഓഗസ്റ്റ് 2011 Sndphsneeleeswaram (സംവാദം | സംഭാവനകൾ) . . (3,977 ബൈറ്റുകൾ) (+526) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | * സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക |
| (ഇപ്പോൾ | മുമ്പ്) 21:12, 5 ജൂലൈ 2011 Ghsskumarapuram (സംവാദം | സംഭാവനകൾ) . . (3,451 ബൈറ്റുകൾ) (+114) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | * അംഗത്വ വിവരം നൽകുക |
| (ഇപ്പോൾ | മുമ്പ്) 09:38, 5 ജൂലൈ 2011 Sabarish (സംവാദം | സംഭാവനകൾ) . . (3,337 ബൈറ്റുകൾ) (+664) . . (Sabarish (Talk) ചെയ്ത 109988 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | * ഇമെയിൽ വിലാസം സ്ഥിരീകരിക്കുക |
| (ഇപ്പോൾ | മുമ്പ്) 09:36, 5 ജൂലൈ 2011 Sabarish (സംവാദം | സംഭാവനകൾ) . . (2,673 ബൈറ്റുകൾ) (-2,127) . . (→ഗൂഗിള് മാപ് ഉള് പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 09:35, 5 ജൂലൈ 2011 Sabarish (സംവാദം | സംഭാവനകൾ) . . (4,800 ബൈറ്റുകൾ) (-639) . . (→പ്രൊജെക്റ്റുകള് എന്ന ഭാഗം തിരുത്തുന്നതു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | === പ്രവേശനം === |
| (ഇപ്പോൾ | മുമ്പ്) 08:13, 5 ജൂലൈ 2011 Ghsskumarapuram (സംവാദം | സംഭാവനകൾ) . . (5,439 ബൈറ്റുകൾ) (+1) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. |
| (ഇപ്പോൾ | മുമ്പ്) 08:11, 5 ജൂലൈ 2011 Ghsskumarapuram (സംവാദം | സംഭാവനകൾ) . . (5,438 ബൈറ്റുകൾ) (+272) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും. |
| (ഇപ്പോൾ | മുമ്പ്) 20:29, 28 നവംബർ 2010 ആനന്ദ്.കെ.എസ് (സംവാദം | സംഭാവനകൾ) (ചെ.) . . (5,166 ബൈറ്റുകൾ) (0) . . (തലക്കെട്ടു മാറ്റം: Schoolwiki:സഹായമേശ >>> സഹായമേശ) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | |
| (ഇപ്പോൾ | മുമ്പ്) 15:21, 5 നവംബർ 2010 Panmspachattiri (സംവാദം | സംഭാവനകൾ) . . (5,166 ബൈറ്റുകൾ) (+130) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | == സ്കൂൾ പേജുകൾ == |
| (ഇപ്പോൾ | മുമ്പ്) 15:11, 14 ഒക്ടോബർ 2010 Sshsskadanad (സംവാദം | സംഭാവനകൾ) . . (5,036 ബൈറ്റുകൾ) (+4) . . (→ഗൂഗിള് മാപ് ഉള് പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| | ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ വിദ്യാലയതാൾ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിരഞ്ഞെതുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം. |
| (ഇപ്പോൾ | മുമ്പ്) 14:02, 5 സെപ്റ്റംബർ 2010 Pgmghsparakode (സംവാദം | സംഭാവനകൾ) . . (5,032 ബൈറ്റുകൾ) (+71) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 16:09, 29 ഓഗസ്റ്റ് 2010 Stmaryshsskidangoor (സംവാദം | സംഭാവനകൾ) . . (4,961 ബൈറ്റുകൾ) (+1) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 15:18, 10 ജൂലൈ 2010 Ghsmuthalamada (സംവാദം | സംഭാവനകൾ) . . (4,960 ബൈറ്റുകൾ) (+178) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 04:34, 10 ജൂലൈ 2010 Ghsmuthalamada (സംവാദം | സംഭാവനകൾ) . . (4,782 ബൈറ്റുകൾ) (+165) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 04:28, 10 ജൂലൈ 2010 Ghsmuthalamada (സംവാദം | സംഭാവനകൾ) . . (4,617 ബൈറ്റുകൾ) (+182) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 12:42, 18 ജൂൺ 2010 Stsebastianscghsnellikkunnu (സംവാദം | സംഭാവനകൾ) . . (4,435 ബൈറ്റുകൾ) (+179) . . (→ഗൂഗിള് മാപ് ഉള് പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 18:24, 3 ഏപ്രിൽ 2010 Ghssayroor (സംവാദം | സംഭാവനകൾ) . . (4,256 ബൈറ്റുകൾ) (+304) . . (→പ്രൊജെക്റ്റുകള് എന്ന ഭാഗം തിരുത്തുന്നതു: പുതിയ ഉപവിഭാഗം) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 21:11, 1 ഏപ്രിൽ 2010 Sndphsneeleeswaram (സംവാദം | സംഭാവനകൾ) . . (3,952 ബൈറ്റുകൾ) (+214) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 05:06, 20 മാർച്ച് 2010 Dcklm (സംവാദം | സംഭാവനകൾ) . . (3,738 ബൈറ്റുകൾ) (+141) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 02:36, 11 മാർച്ച് 2010 Sabarish (സംവാദം | സംഭാവനകൾ) . . (3,597 ബൈറ്റുകൾ) (+661) . . (→ഗൂഗിള് മാപ് ഉള് പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 02:29, 11 മാർച്ച് 2010 Sabarish (സംവാദം | സംഭാവനകൾ) . . (2,936 ബൈറ്റുകൾ) (+620) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 19:17, 10 മാർച്ച് 2010 Ahs parelmampattumoola (സംവാദം | സംഭാവനകൾ) . . (2,316 ബൈറ്റുകൾ) (+263) . . (→ഗൂഗിള് മാപ് ഉള് പ്പെടുത്തുന്നത് സംബന്ധിച്ച്: പുതിയ ഉപവിഭാഗം) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 16:09, 10 മാർച്ച് 2010 33010 (സംവാദം | സംഭാവനകൾ) . . (2,053 ബൈറ്റുകൾ) (+54) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 01:51, 16 ഫെബ്രുവരി 2010 Sabarish (സംവാദം | സംഭാവനകൾ) . . (1,999 ബൈറ്റുകൾ) (-6,746) . . (Ghsporuvazhy (Talk) ചെയ്ത 81313 എന്ന തിരുത്തല് നീക്കം ചെയ്യുന്നു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 21:43, 15 ഫെബ്രുവരി 2010 Ghsporuvazhy (സംവാദം | സംഭാവനകൾ) . . (8,745 ബൈറ്റുകൾ) (+6,746) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
| (ഇപ്പോൾ | മുമ്പ്) 19:10, 3 ഫെബ്രുവരി 2010 Sabarish (സംവാദം | സംഭാവനകൾ) . . (1,999 ബൈറ്റുകൾ) (-449) . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
| |
സ്കൂൾ വിക്കി
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.
സഹായം
സ്കൂൾവിക്കിയിൽ തിരയാൻ
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
ജില്ലകളിലൂടെ
ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.
സെർച്ച് ബോക്സ്
സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
അക്ഷരസൂചികയിലൂടെ
അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
അംഗത്വം
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.
- സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
- അംഗത്വ വിവരം നൽകുക
- ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
പ്രവേശനം
പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.
പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
സ്കൂൾ പേജുകൾ
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ വിദ്യാലയതാൾ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിരഞ്ഞെതുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.