ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,451
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. [[സഹായം/ആമുഖം|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. [[സഹായം/ആമുഖം|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | ||
==പരിശീലനം== | ==പരിശീലനം== | ||
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള | സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള '''[[പരിശീലനം|സഹായക കണ്ണികൾ ഇവിടെക്കാണാം]]''' | ||
==ഉള്ളടക്കം== | ==ഉള്ളടക്കം== | ||
വരി 131: | വരി 124: | ||
* [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']] | * [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']] | ||
* '''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|വിവരങ്ങൾ നോട്ടീസ്ബോർഡിൽ ചേർക്കാനുള്ള കണ്ണി]]''' | * '''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|വിവരങ്ങൾ നോട്ടീസ്ബോർഡിൽ ചേർക്കാനുള്ള കണ്ണി]]''' | ||
== സംശയനിവാരണം == | |||
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>''' | |||
[[വർഗ്ഗം:സഹായക താളുകൾ]] | [[വർഗ്ഗം:സഹായക താളുകൾ]] |
തിരുത്തലുകൾ