Jump to content

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,572 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മേയ് 2022
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.  [[സഹായം/ആമുഖം|'''കൂടുതൽ ഇവിടെ വായിക്കൂ''']].........  

==പരിശീലനം==
==പരിശീലനം==
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള സഹായക കണ്ണികൾ:
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള '''[[പരിശീലനം|സഹായക കണ്ണികൾ ഇവിടെക്കാണാം]]'''  
 
*'''<big>[[സഹായം/പരിശീലനം|പരിശീലന രജിസ്ട്രേഷൻ]],  [[സഹായം/പരിശീലനം|മൊഡ്യൂൾ]],  [[സഹായം/പരിശീലനം|ഷെഡ്യൂൾ]], [[സഹായം/പരിശീലനം|ഫീഡ്ബാക്ക്]], [[സഹായം/പരിശീലനം|റിപ്പോർട്ട്]]</big>'''
*[[സഹായം/ഉപയോക്തൃതാളിൽ ചേർക്കാനുള്ള ഫലകം|'''<big>ഉപയോക്തൃതാളിനുള്ള ഫലകം</big>''']]
*[[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|'''<big>സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്</big>''']]
*[[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|'''<big>വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കുള്ള ടാബുകൾ</big>''']]

==ഉള്ളടക്കം==
==ഉള്ളടക്കം==
വരി 105: വരി 100:
'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം]]'''
'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം]]'''

== എന്റെ സ്കൂൾ ==
== എന്റെ വിദ്യാലയം ==
[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]] എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
[[സഹായം/എന്റെ സ്കൂൾ|എന്റെ വിദ്യാലയം]] എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]].'''  
ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''[[സഹായം/എന്റെ സ്കൂൾ|എന്റെ വിദ്യാലയം]].'''  

[[സഹായം/എന്റെ സ്കൂൾ|'''ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.''']]
[[സഹായം/എന്റെ സ്കൂൾ|'''ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.''']]

== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ '''[[ശബരീഷ് സ്മാരക പുരസ്കാരം]]'''നൽകുന്നുണ്ട്.  [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും|പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ]] ഇവിടെയുണ്ട്.
== അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ==
സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ '''<big>[[സഹായം/സ്കൂൾവിക്കി - അഭിപ്രായങ്ങളും നിർദ്ദേശങ്ങളും|അവ ഇവിടെ രേഖപ്പെടുത്താം]]</big>'''
== വിക്കിതാൾ പരിപാലനം ==
വിവിധതലങ്ങളിലുള്ള പരിശോധനകളും തിരുത്തലുകളും നടത്തി വിക്കിതാളുകൾ തെറ്റുകളില്ലാതെ സംരക്ഷിക്കാവുന്നതാണഅ. ഇതിന് ഒരു സാധാരണ ഉപയോക്താവിന് തന്നെ സ്കൂൾവിക്കിയെ സഹായിക്കാനാവും. അതോടൊപ്പം, കൈറ്റ് മാസ്റ്റർ ട്രയിനർമാർ, പട്രാളർമാർ, കാര്യ നിർവ്വാഹകർ എന്നിവരും ഇതിനുവേണ്ടി സേവനം ചെയ്യുന്നുണ്ട്.
'''[[വിക്കിതാൾ പരിപാലനം|പരിശോധനയ്ക്കുള്ള വിശദവിവരങ്ങൾ ഇവിടെയുണ്ട്.]]'''
'''പട്രോളർമാരുടെ പട്ടിക ഇവിടെക്കാണാം.'''
== കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==
* [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']]

* '''[[ശബരീഷ് സ്മാരക പുരസ്കാരം]]'''
* '''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|വിവരങ്ങൾ നോട്ടീസ്‍ബോർഡിൽ ചേർക്കാനുള്ള കണ്ണി]]'''

== സംശയനിവാരണം ==
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>'''
[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:സഹായക താളുകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1174701...1811241" എന്ന താളിൽനിന്ന് ശേഖരിച്ചത്