"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഹരിതസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഞങ്ങൾ സ്കൂൾ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതിന് ഒരു തീരുമാനം എടുത്തു.അതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് നൂറ്റിഅമ്പതോളം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു.സീഡുമായി ചേർന്ന് സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷനിരീക്ഷണംഎന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ പേര്,ഉപയോഗം,പഴക്കം,ശാസ്ത്രീയ- നാമം,ഇവ എഴുതി തയാാറാക്കി വരുന്നു.
<gallery>
<gallery>
7.1.jpg|പടവല കൃഷി
Haritham1.jpg
6.1.jpg|ചീര കൃഷി
Haritham22.jpg
5.1.jpg|കോവക്ക കൃഷി
 
4.1.jpg|പാവയ്ക്ക കൃഷി
Haritham44.jpg
3.1.jpg|പയര്‍ കൃഷി
</gallery>
</gallery>
<big>ഹരിതസേനയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി,പരിസ്തിതിസംരക്ഷണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു</big>
സ്ക്കൂള്‍ തലത്തില്‍ പ്രവര്‍ത്തന മികവിന് മാതൃഭൂമി നല്‍കുന്ന <big>'''സീഡ്'''</big> അവാര്‍‍‍‍ഡ് എല്ലാവര്‍ഷവും സ്ക്കൂളിനു കിട്ടുന്നുണ്ട്

22:08, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം